Tag "യേശുക്രിസ്തു"
Article
പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXXI
(5. 18-21). അങ്ങനെ ഒരു മനുഷ്യന്റെ അതിക്രമം എല്ലാ മനുഷ്യരുടെയും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതീകരണപ്രവൃത്തി എല്ലാമനുഷ്യര്‍ക്കും ജീവദായകമായ നീതീകരണം നല്കുന്നു. ഒരു മനുഷ്യന്റെ അനുസരണക്കേടുമൂലം അനേകര്‍ പാപികളായതുപോലെ ഒരു മനുഷ്യന്റെ അനുസരണം അനേകരെ നീതീകരിക്കും. നിയമം വന്നതോടെ അതിക്രമങ്ങള്‍
Article
കുറ്റമില്ലാത്തവര്‍ കല്ലെറിയട്ടെ – ഒരു ചോദ്യം?
താഴെ കൊടുത്തിരിക്കുന്ന കത്ത് വന്ദ്യനായ റവ. ഫാ. ഹൊര്‍മീസ് പെരുമാലില്‍ സി.എം. ഐ. അയച്ചുതന്നതാണ്. അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണിതെന്ന് തോന്നുന്നില്ല. പലരും ഈ രീതിയില്‍ ഇതിനുമുമ്പും എഴുതിയിട്ടുണ്ടെന്നതിനാല് വിശദമായ ഒരു ചര്‍ച്ച ആവശ്യമാണെന്നു തോന്നുന്നു. കത്തിനു താഴെ ആ ചര്‍ച്ച അവതരിപ്പിക്കുന്നു.