Tag "പള്ളിയോടും പട്ടക്കാരോടും അടുക്കരുത്"

Back to homepage
Quote of the day

പള്ളിയും പട്ടക്കാരും I

‘പള്ളിയോടും പട്ടക്കാരോടും അടുക്കരുത്” എന്ന പ്രചുരപ്രചാരമുള്ള ഒരു ചൊല്ല് കേരള കത്തോലിക്കരുടെ ഇടയിലുണ്ട്. ഇതിനു കാരണമായി പറയുന്നത് പള്ളിയോടും പട്ടക്കാരോടും അടുത്താല്‍ ഉളള വിശ്വാസം കൂടി നഷ്ടപ്പെടും എന്നതാണ്. വളരെ പ്രചാരത്തിലിരിക്കുന്ന ഈ ചൊല്ലിന്റെ സ്വാധീനമാണ് പള്ളിക്കാര്യത്തില്‍ പലപ്പോഴും സത്യസന്ധരായവരെ വിമുഖരാക്കുന്നത്.

Humor Quotes

ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ങ്ങള്‍

ആത്മരക്ഷ ആഗ്രഹിക്കുന്നവര്‍ പള്ളിക്കും പട്ടക്കാരനും ഒരു സമാന്തരരേഖ പോലെ ‘നല്ല ഓട്ടം’ ഓടുകയാണ്. പള്ളിയും പട്ടക്കാരനും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ ഒരു തുടര്‍ച്ചയായിട്ടാണ് ഇവര്‍ കാണുന്നത്. കുര്‍ബ്ബാന, കുമ്പസാരം, മരിച്ചടക്ക്, കല്യാണം, മാമ്മോദീസാ എന്നിങ്ങനെയുള്ള സാമൂഹ്യാവശ്യങ്ങളും കൂദാശകളും നിറവേറ്റുക എന്നതിനപ്പുറം വിശാലമായ