Tag "ക്രൈസ്തവധര്മദൃഷ്ടി"
വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ III
16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജസ്യൂത്തര് കേരളത്തിലെ ക്രിസ്ത്യാനികളെ ശപിച്ചുതള്ളാനും പിടിച്ചടക്കുന്നതിനും അവരുടെമേല്‍ ആരോപിച്ചതും നെസ്തോറിയനിസമായിരുന്നു സഭയ്ക്ക് 15 നൂറ്റാണ്ടുകള്‍ വേണ്ടി വന്നു ഈ ടെര്‍മിനോളജിയില്‍ വന്ന കണ്ഫ്യൂഷന് കണ്ടുപിടിക്കാന്‍!!! 16-ാം നൂറ്റാണ്ടില്‍ സഭാഘടനയുടെ അക്രൈസ്തവികതയെക്കുറിച്ച് സംസാരിച്ച ദൈവമനുഷ്യരെ ശപിച്ചുതള്ളി. യൂറോപ്പില്‍ സഭാധികാരം
വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ II
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം ഫാ. അടപ്പൂര് ഉറപ്പിച്ചു പറയുന്നു. ദരിദ്രരോട് ക്രിസ്തുവിനുണ്ടായിരുന്ന സവിശേഷമായ ആഭിമുഖ്യം മനസ്സിലാക്കുകയും അതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവന് ക്രിസ്ത്യാനിയല്ല എന്ന്. കേരളത്തിന്റെ ചരിത്രത്തില്‍ സഭാധികാരം എന്നെങ്കിലും ദരിദ്രരുടെയും പീഡിതരുടെയും പക്ഷം ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി, ഭൂരഹിതര്‍ക്കുവേണ്ടി, മറ്റ് ചൂഷണവിധേയമായ
വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ I
‘സത്യദീപ’ത്തില്‍ (ജനുവരി 9) വിമോചനദൈവശാസ്ത്രത്തെക്കുറിച്ച് വിമര്‍ശിച്ചു കൊണ്ട് രണ്ടു ലേഖനങ്ങള്‍ (ഫാ. അടപ്പൂരിന്റെയും ഫാ. വടക്കുംപാടന്റെയും) പ്രസിദ്ധീകരിച്ചിരുന്നു. വിമോചനദൈവശാസ്ത്രം ഊതിയുണര്‍ത്തിയ ധര്മപ്രശ്നത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ലേഖകര്‍ വിമോചനദൈവശാസ്ത്രത്തിന്റെ മാര്‍ക്സിസ്റ്റ് ആഭിമുഖ്യത്തെ കടന്നാക്രമിക്കയാണു ചെയ്തത്. സഭ കേരളത്തില്‍ ആരോടൊപ്പം ഇന്നു നില്ക്കുന്നു എന്ന