Tag "ഓശാന സെപ്റ്റംബര്‍ 1981"

Back to homepage
Quote of the day

പള്ളിയും പട്ടക്കാരും XVIII

നിര്‍ഭാഗ്യവശാല്‍ ഇന്ന് മനുഷ്യസേവനം ഇന്ന് പുരോഹിത വിദ്യാഭ്യാസത്തിന്റെ ഭാഗമേ അല്ല. എന്തിന് മനുഷ്യനില്‍ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവോ അത്രത്തോളം നല്ലത് എന്നാണ് സഭയില്‍ ഉരുത്തിരിഞ്ഞ വീക്ഷണം. അനഭിഗമ്യത തങ്ങള്‍ക്ക് നല്‍കുന്ന പരിവേഷത്തിനുള്ളില്‍ പുരോഹിതന്‍ കര്‍മ്മാനുഷ്ഠാനത്തിനുള്ളില്‍ ഒതുങ്ങിക്കഴിയണം എന്ന വീക്ഷണം അവര്‍ വളര്‍ത്തിയെടുത്തു.

Quote of the day

പള്ളിയും പട്ടക്കാരും XVII

ഇന്നത്തെ സെമിനാരി പരിശീലനവും സമ്പ്രദായവും തികച്ചും അക്രൈസ്തവമാണെന്ന് തോന്നുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് ജനമദ്ധ്യത്തിലായിരുന്നു. അവരെ ഫിലോസഫിയും തിയോളജിയും ലത്തീനും ഗ്രീക്കും ഒന്നും പഠിപ്പിച്ചില്ല. ആചാരാനുഷ്ഠാനങ്ങളും ദൈവത്തെ ആരാധിക്കുന്നതിനുള്ള പ്രത്യേക ക്രമവും അവിടുന്ന് ആവിഷ്‌ക്കരിച്ചില്ല. ദൈവം മനുഷ്യനില്‍ നിന്ന് അകന്ന്

Quote of the day

പള്ളിയും പട്ടക്കാരും XVI

പത്തു പതിനെട്ട് വയസ്സാകുന്ന ഒരു ചെറുപ്പക്കാരന്‍ ഏറ്റവും നല്ല ഉദ്ദേശത്തോടുകൂടിയാണ് ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശത്തില്‍ ആകൃഷ്ടനായി ഒരു പുരോഹിതനാകുന്നത്. എട്ടോ പത്തോ കൊല്ലത്തെ സെമിനാരി പരിശീലനം അവരെ മനുഷ്യസേവനത്തിന് ഒരുക്കുകയോ ക്രിസ്തുവിന്റെ മൗലിക ബോധനത്തിന് സാക്ഷ്യം നല്‍കാന്‍ സഹായിക്കുകയോ അല്ല ചെയ്യുന്നത്. 

Quote of the day

പള്ളിയും പട്ടക്കാരും XV

എന്തിനുവേണ്ടി ഈ സേവനശ്രേണി സ്ഥാപിച്ചിരിക്കുന്നുവോ അതിന് ഇന്ന് ആ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ കഴിയാതെ പോകുന്നു. പള്ളിയും പട്ടക്കാരനും വിശ്വാസം നിലനിര്‍ത്താന്‍ ഉപകരിക്കുന്നില്ല എന്നു മാത്രമല്ല പലപ്പോഴും ഇടര്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങളായിത്തീര്‍ന്നു. ഇതിന് എന്താണ് കാരണം?  

Quote of the day

പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ

Uncategorized

പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ

Quote of the day

പള്ളിയും പട്ടക്കാരും XIV

മനോഹരമായ ജെറുസലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നശിപ്പിച്ച ക്രിസ്തുവിന് കലാസൗഭഗമുള്ള ആലയങ്ങള്‍ തന്റെ വചന പ്രചരണത്തിന് ആവശ്യമാണെന്ന് തോന്നുന്നില്ല.

Quote of the day

പള്ളിയും പട്ടക്കാരും XIII

ഇന്ന് യൂറോപ്പിലെ പല വന്കിട പള്ളികള്ക്കും ഈ വിന വന്നു ഭവിച്ചിട്ടുണ്ട്. എന്തിന് സെന്റ് പീറ്റേഴ്‌സ് ദേവാലയം ഇന്ന് ഒരു പ്രാര്ത്ഥനാ കേന്ദ്രം എന്ന നിലയില്ല ജനങ്ങളെ ആകര്ഷിക്കുന്നത്. അമൂല്യങ്ങളായ കലാസൃഷ്ടികളുടെ മ്യൂസിയം എന്ന നിലയില്‍ മാത്രമാണ്.

Quote of the day

പള്ളിയും പട്ടക്കാരും XII

അതിന്റെ പ്രൗഡിയും അലങ്കാരങ്ങളും മനുഷ്യന്റെ ഉപരിപ്ലവ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നവ ആണെങ്കിലും, അത് മനുഷ്യനെ സംസ്‌ക്കരിക്കുന്നതിനും വികാരങ്ങള്ക്ക് രൂപം കൊടുക്കുന്നതിനും ഇന്ന് ഉതകുന്നില്ല. അതിന് ഉതകാത്തിടത്തോളം കാലം പള്ളി എന്ന സൗധത്തിന് ക്രൈസ്തവമായ യാതൊരു പ്രസക്തിയും ഇല്ല.

Quote of the day

പള്ളിയും പട്ടക്കാരും XI

നിര്ഭാഗ്യവശാല്‍ പള്ളിക്കും പട്ടക്കാരനും ഈ വശ്യത കേരളത്തില്‍ ഇല്ലാതായി തീര്ന്നിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പാലായിലെ പഞ്ചനക്ഷത്ര കത്തിഡ്രലിലേയ്ക്ക് പലരും പോകുന്നത് കാണാം. ”നിങ്ങള്‍ എന്തിന് പോകുന്നു” എന്ന് ചോദിച്ചാല്‍ ഉത്തരം പലപ്പോഴും ”പള്ളി കാണാന്‍” എന്നായിരിക്കും. അതായത് പള്ളി ഇന്നൊരു