Tag "ഓശാന നവംബര്‍ 1984"

Back to homepage
Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം (തുടര്‍ച്ച) XXVII

റോമാ 4. 13-16 അബ്രഹാമിനും അയാളുടെ സന്തതികള്‍ക്കും , അവര്‍ക്കു ലോകം അവകാശമാകും എന്നുള്ള വാഗ്ദാനം ലഭിച്ചതു നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതീകരണത്തിലൂടെയാണ്. നിയമത്തെ ആശ്രയിക്കുന്നവരാണ് അവകാശികളെങ്കില്‍ വിശ്വാസം നിഷ്ഫലവും വാഗ്ദാനം വ്യര്‍ഥവുമത്രേ. കാരണം നിയമം ക്രോധം ഉളവാക്കുന്നു. നിയമമില്ലെങ്കില്‍ നിയമലംഘനം ഉണ്ടാകുകയില്ല.

Article

ഓസാനാം കണ്ണാശുപത്രിയും ആഹാബിന്റെ കണ്ണും II

ഓസാനാം ആശുപത്രി പ്രത്യേക ഒരു യൂണിറ്റായി വ്യക്തിത്വം നിലനിറുത്തി പ്രവര്ത്തിക്കണമെന്നത് ധനസഹായം നല്കിയ സംഘടനകളുമായി കൊല്ലത്തെ വിന്സെ്ന്റ് ഡി പോള്‍ നേത്യത്വം നല്കി്യ ഉറപ്പായിരുന്നു. എന്നാല്‍ ഈ വ്യക്തിത്വം കാണെക്കാണെ ഫാ. കായാവില്‍ എന്ന ആനയുടെ വായിലെ രുചിയേറിയ അമ്പഴങ്ങ ആയിത്തീര്‍ന്നു.

Article

ഓസാനാം കണ്ണാശുപത്രിയും ആഹാബിന്റെ കണ്ണും I

കത്തോലിക്കാസഭയില്‍ അല്മായപ്രസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സേവന സംഘടനയാണ് വിന്സെന്റ് ഡി പോള്‍ പ്രസ്ഥാനം. മറ്റുള്ളവര്ക്ക നന്മ ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തില്‍ പ്രവര്ത്തിക്കുന്ന ഈ സംഘടനയില്‍ പൊതുവേ വൈദികാധിപത്യമില്ല. കാരണം ഈ സംഘടനയ്ക്ക് പല രൂപതകളിലും വലിയ പണവരുമാനമില്ല. അഥവാ ഉണ്ടെങ്കില്‍തന്നെ ആണ്ടോടാണ്ട്

Article

സംവിധാനാത്മക തിന്മയും സംവിധാനാത്മക പാപവും II

4.ബലി അവനിലൂടെ നമുക്കു ദൈവത്തിനു സ്‌തോത്രയാഗം, അതായത് അവന്റെ നാമം ഏറ്റു പറയുന്ന അധരങ്ങളുടെ ഫലം നിരന്തരം അര്‍പ്പിക്കാം. നന്മ           ചെയ്യാനും നിങ്ങള്‍ക്കുള്ളവ പങ്കു വെക്കാനും  മറക്കരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നായകരെ അനുസരിച്ച് അവര്‍ക്കു കീഴ്‌വഴങ്ങുക .

Humor Quotes

കൊങ്ങിണിയുടെ ഭാര്യയും മുതലയും

പണ്ടൊരു വ്യദ്ധനായ കൊങ്ങിണി സ്വാമിയുടെ യുവതിയായ ഭാര്യ നദിയില്‍ കുളിക്കാനിറങ്ങി. ഭാര്യയുടെ കാലില്‍ മുതല കടിച്ചു. ഭാര്യ ഉറക്കെ കരഞ്ഞു. വ്യദ്ധനായ കൊങ്ങിണി ഭാര്യയുടെ കൈ പിടിച്ചു വലിച്ചു. മുതല കൊങ്ങിണിയോടു പറഞ്ഞു പോലും വയസ്സായ കൊങ്ങിണിയ്‌ക്കെന്തിനാ ഭാര്യ !!!!  മുതലയുടെ

Article

സംവിധാനാത്മക തിന്മയും സംവിധാനാത്മക പാപവും I

ഫാ. തോമസ് ചക്യത്ത് സംവിധാനാത്മക തിന്മയെക്കുറിച്ച് വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ കേരളാബിഷപ് കൗണ്‍സിലിന്റെ അനൗദ്യോഗിക മുഖപത്രമെന്നു വിശേഷിപ്പിക്കാവുന്ന താലന്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ ലേഖനത്തില്‍ പരാമര്‍ശിച്ചതും വിശകലനം നടത്താതിരുന്നതുമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. സമൂഹജീവിയായ മനുഷ്യന്റെ സ്യഷ്ടിയാണ് സാമൂഹിക സംവിധാനം .

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്‌സിസവും IV

സഭയുടെ തെറ്റ് സഭ ക്രിസ്തുവിനെ ഒരു സമഗ്രവിമോചകനായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ആത്മീയതയെ വന്‍പിച്ച കച്ചവടച്ചരക്കാക്കി മാറ്റി. ലോകത്തിലെ ഏതു രാജാക്കന്മാരെക്കാളും അധികാരം മാര്‍പാപ്പാ സമാഹരിച്ചു. യൂറോപ്പിലെ കാര്‍ഷികഭൂമിയു#െട മൂന്നിലൊരു ഭാഗം ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് മെത്രാന്മാരുടെയും സന്യാസികളുടെയും ആയിരുന്നു. ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയില്‍ സഭ

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്‌സിസവും III

വിപ്ലവം തൊഴിലാളികളില്‍  പിടിച്ചുവെയ്ക്കുന്ന മിച്ചമൂല്യങ്ങളില്‍ കെട്ടിപ്പടുക്കപ്പെട്ട സാമ്പത്തികവ്യവസ്ഥയ്‌ക്കെതിരെ തൊഴിലാളികള്‍  സംഘടിച്ച് വിപ്ലവം ഉണ്ടാക്കി ആവ്യവസ്ഥയെ തകര്‍ക്കണമെന്നാണ് മാര്‍ക്‌സിന്റെ വര്‍ഗസമരസിദ്ധാന്തത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മുന്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളില്‍ സൈന്യങ്ങളുടെ കര്‍ത്താവ് മിച്ചമൂല്യങ്ങള്‍ പിടിച്ചു വെക്കുന്നവര്‍ക്കെതിരെ നീങ്ങുമെന്നും അവര്‍ കശാപ്പിനു വിധേയരാകുമെന്നും മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്‌സിസവും I

1970-കളില്‍ ലാറ്റിന്‍ അമേരിക്കയില്‍ ആവിഷ്‌ക്കരിക്കപ്പെടുകയും മൂന്നാം ലോകത്ത് കുറെയെല്ലാം സ്വാധീനം നേടുകയും ചെയ്ത ഒരു ക്രൈസ്തവ ചിന്താധാരയാണ് വിമോചനദൈവശാസ്ത്രം. കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക മുഖത്തിന് മൂന്നാം ലോകങ്ങളില്‍ പുരോഗമനത്തിന്റെ ഭാവം കൊടുക്കാന്‍ വിമോചനദൈവശാസ്ത്രം കുറെയെല്ലാം ഉപകരിച്ചു. ക്രിസ്തു കേവലം ആധ്യാത്മിക വിമോചകന്‍ മാത്രമല്ലസാമ്പത്തിക

Article

ശുദ്ധീകരണസ്ഥലം  : ഒരു ചോദ്യവും   ഉത്തരവും IV

സഭാപഠനം ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളെ സുവിശേഷാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത  ശേഷം കാത്തലിക് എന്‍സൈക്ലോപീഡിയ താഴെ കാണുന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. ”In the final analysis the catholic doctrine on purgatory is based on tradition, not sacred scriptures