കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള ശക്തി
‘അരുവിത്തുറ വല്ല്യച്ചന്’ എന്ന പ്രതിഭാസം അക്രൈസ്തവമായ ചിന്തയുടെ മകുടോദാഹരണമാണ്. ആ വിഗ്രഹത്തെ കൊത്തിയെടുത്ത കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള ശക്തി മാത്രമെ അതിനും ഉള്ളൂ. ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നതുപോലെ അരുവിത്തുറ പുണ്യവാളന് യാതൊരു ശക്തിയും ഇല്ല.
Categories:
Humor Quotes