തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍….

നട തുറന്നുള്ള കുര്‍ബ്ബാനയെക്കാള്‍ ഒരു ഡിഗ്രി ശക്തി കുറഞ്ഞതാണ് നട തുറക്കാതെയുള്ള കുര്‍ബ്ബാന എന്ന ധാരണ പരത്തുന്നതും തെറ്റാണ്. അരുവിത്തുറയിലെ സെന്റ് ജോര്‍ജ്ജിന്റെ വിഗ്രഹം ഇരിക്കുന്ന തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍ പുണ്യവാളന്‍ പ്രസാദിക്കും എന്ന അന്ധവിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നത് ക്ഷമിക്കാനാകാത്ത കുറ്റമാണ്. ഇന്ന് കത്തോലിക്കാ സഭയില്‍ എമ്പാടും ഈ വിശ്വാസം പൂത്തുലഞ്ഞുനില്‍ക്കുന്നു.

 

Categories: Humor Quotes