തരം താഴ്ത്തിയിട്ടും…..

4-ാം നൂറ്റാണ്ടില്‍ എവിടെയോ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണു പോലും സെന്റ് ജോര്‍ജ്ജ്. ഈ അടുത്ത കാലത്ത് ഈ വിശുദ്ധന്‍ ജീവിച്ചിരുന്നോ എന്ന് സംശയമുണ്ടാകുകയും വിശുദ്ധന് ചുറ്റും വളര്‍ത്തിയെടുത്ത mythകള്‍ അവാസ്തവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ പട്ടികയില്‍ നിന്ന് സെന്റ് ജോര്‍ജ്ജിനെ തരം താഴ്ത്തി. എന്നിട്ടും ഇന്നും ചിലര്‍ വിശുദ്ധനോടുള്ള ഭക്തി വന്‍പിച്ച ആദായമാര്‍ഗ്ഗമായി കാണുന്നു. സഭാനേതൃത്വം അരുവിത്തുറ വെല്ലിച്ചനേയും എടത്വാ പുണ്യവാളനേയും, എടപ്പള്ളി പുണ്യാവാളനേയും വച്ച് അനസ്യൂതം കാശു പിരിക്കുകയാണ്.

 

Categories: Humor Quotes