വിമോചിക്കാത്ത ദണ്ഡം

മൂല്യബോധനവും വ്യക്തിത്വവികസനവും മറക്കാമെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഒന്നാംനിരയിലുണ്ട്. SSLC, PDC പരീക്ഷാഫലങ്ങള്‍ വരുമ്പോള്‍ ശ്രദ്ധിക്കൂ: നൂറുശതമാനം വിജയംവരിച്ച വിദ്യാലയങ്ങള്‍ മിക്കതും കത്തോലിക്കാസമൂഹത്തിന്റേതാണ്. സകലവിശുദ്ധരുടെ ലുത്തിനിയാ ചൊല്ലുന്നതുപോലെ ആ ലിസ്റ്റ് വായിച്ചവസാനിപ്പിക്കാം. ദണ്ഡവിമോചനംമാത്രം കിട്ടില്ല. വിമോചിക്കാത്ത ദണ്ഡം സമ്പാദ്യമായി കിട്ടുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ മഹനീയമാതൃക ചരിത്രത്തിന്റെ ഏടുകളില്‍മാത്രം.

 

Categories: Humor Quotes