ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി

ഇന്ന് കൂദാശ ഒരു ‘മാജിക്കല്‍ ഫോര്‍മുല’ യാണ്. അദൃശ്യമായ ദൈവാനുഗ്രഹം പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു നിമിത്തം. ഇതിന് ഒരു പുരോഹിതന്‍ ആവശ്യമാണെന്നതിനാല്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി അദ്ദേഹത്തെ സമൂഹം സ്വീകരിക്കുന്നു. സാമൂഹ്യാവശ്യങ്ങള്‍ക്ക് പള്ളി ആവശ്യമായതിനാല്‍ പള്ളിയും ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായിത്തീരുന്നു പലര്‍ക്കും.

 

Categories: Humor Quotes