രഹസ്യത്തിന്റെ രഹസ്യം XIII

സങ്കീര്‍ണമായ ആരാധനക്രമവും ആ ആരാധനയുടെ പ്രൗഢി നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള വസ്ത്രങ്ങളും അനുഷ്ഠാനക്രമങ്ങളും ‘ഈ മിസ്റ്ററി’യെ കൂടുതല്‍ ‘മിസ്റ്ററിയാക്കുക’യും അങ്ങനെ വിശ്വാസികളെ പിതാവായ ദൈവത്തില്‍നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെ, ദൈവാസ്തിത്വത്തെ ഒരു അനുഭൂതിയാക്കാന്‍ കഴിയാതെ ദൈവാന്വേഷണം നടത്തിക്കൊണ്ടിരുന്ന ഗ്രീക്ക് ചിന്തകന്മാരുടെ പൊട്ടിപ്പൊളിഞ്ഞ മൂശകള്‍ കടംവാങ്ങി കുറെ പണ്ഡിതന്മാര്‍ തിയോളജിക്ക് രൂപംകൊടുത്തു.

 

Categories: Quote of the day