രഹസ്യത്തിന്റെ രഹസ്യം XII

നിര്‍ഭാഗ്യവശാല്‍ മദ്ധ്യകാല നൂറ്റാണ്ടുകളില്‍ ഗ്രീക്ക് സൈദ്ധാന്തിക സ്വാധീനത്തില്‍പ്പെട്ടുപോയ ക്രൈസ്തവ ചിന്ത ക്രിസ്തുവിനെ വീണ്ടും ഒരു രഹസ്യമാക്കി മാറ്റി; മനുഷ്യനില്‍നിന്നും അന്യമാക്കി. ദൈവാരാ ധനയ്ക്കായി മൃതഭാഷകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതോടുകൂടി ആ രഹസ്യം കൂടുതല്‍ ആഴമേറിയതായി. വിശ്വാസത്തെ സംബന്ധിക്കുന്ന പല കാര്യങ്ങള്‍ക്കും ‘മിസ്റ്ററി’ എന്ന പേരുകൊടുത്ത് മനുഷ്യനില്‍നിന്ന് അന്യമാക്കി.

 

Categories: Quote of the day