പള്ളിയും പട്ടക്കാരും XVIII

നിര്‍ഭാഗ്യവശാല്‍ ഇന്ന് മനുഷ്യസേവനം ഇന്ന് പുരോഹിത വിദ്യാഭ്യാസത്തിന്റെ ഭാഗമേ അല്ല. എന്തിന് മനുഷ്യനില്‍ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവോ അത്രത്തോളം നല്ലത് എന്നാണ് സഭയില്‍ ഉരുത്തിരിഞ്ഞ വീക്ഷണം. അനഭിഗമ്യത തങ്ങള്‍ക്ക് നല്‍കുന്ന പരിവേഷത്തിനുള്ളില്‍ പുരോഹിതന്‍ കര്‍മ്മാനുഷ്ഠാനത്തിനുള്ളില്‍ ഒതുങ്ങിക്കഴിയണം എന്ന വീക്ഷണം അവര്‍ വളര്‍ത്തിയെടുത്തു.

 

Categories: Quote of the day