രഹസ്യത്തിന്റെ രഹസ്യം X

ക്രിസ്തു എങ്ങനെ ശിഷ്യന്മാരോട് ഒപ്പം നടന്നു പ്രവര്‍ത്തിച്ചുവോ അതുപോലെതന്നെ ദൈവം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ക്രിസ്തു അരുള്‍ ചെയ്തു.

ക്രിസ്തുവിന്റെ ആഗമനംവരെ യഹൂദസമുദായത്തിന് ദൈവം നേരിട്ട് അനുഭവവേദ്യമായ ഒരു സത്തയായിരുന്നില്ല. പുരോഹിതര്‍ മറച്ചുവച്ച ഒരു രഹസ്യമായിരുന്നു.

 

Categories: Quote of the day