രഹസ്യത്തിന്റെ രഹസ്യം IX

”പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ, ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു. എന്റെ സ്‌നേഹത്തില്‍ വാസമുറപ്പിക്കുക. ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ വസിക്കുന്നു; അതുപോലെ എന്റെ കല്പനകള്‍ പാലിച്ചാല്‍ നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കും” (യോഹ 15: 9, 10).

ഇവിടെ ക്രിസ്തു അവതരിപ്പിച്ച പിതാവായ ദൈവം ഒരു രഹസ്യമല്ല. പിതാവില്‍ വസിക്കുക എന്നുള്ളതും ഒരു രഹസ്യമല്ല.

 

Categories: Quote of the day