പള്ളിയും പട്ടക്കാരും XVI

പത്തു പതിനെട്ട് വയസ്സാകുന്ന ഒരു ചെറുപ്പക്കാരന്‍ ഏറ്റവും നല്ല ഉദ്ദേശത്തോടുകൂടിയാണ് ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശത്തില്‍ ആകൃഷ്ടനായി ഒരു പുരോഹിതനാകുന്നത്. എട്ടോ പത്തോ കൊല്ലത്തെ സെമിനാരി പരിശീലനം അവരെ മനുഷ്യസേവനത്തിന് ഒരുക്കുകയോ ക്രിസ്തുവിന്റെ മൗലിക ബോധനത്തിന് സാക്ഷ്യം നല്‍കാന്‍ സഹായിക്കുകയോ അല്ല ചെയ്യുന്നത്.  നേരെ മറിച്ച് ഒരു തൊഴില് പഠിപ്പിക്കുകയാണ്.

 

Categories: Quote of the day