പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ സഭയ്ക്കും വന്നു സംഭവിച്ചിരിക്കുന്നത്.

Categories: Uncategorized