പള്ളിയും പട്ടക്കാരും XI

നിര്ഭാഗ്യവശാല്‍ പള്ളിക്കും പട്ടക്കാരനും ഈ വശ്യത കേരളത്തില്‍ ഇല്ലാതായി തീര്ന്നിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പാലായിലെ പഞ്ചനക്ഷത്ര കത്തിഡ്രലിലേയ്ക്ക് പലരും പോകുന്നത് കാണാം. ”നിങ്ങള്‍ എന്തിന് പോകുന്നു” എന്ന് ചോദിച്ചാല്‍ ഉത്തരം പലപ്പോഴും ”പള്ളി കാണാന്‍” എന്നായിരിക്കും. അതായത് പള്ളി ഇന്നൊരു കാഴ്ച വസ്തുവായി മാറുന്നു.

Categories: Quote of the day