അധാര്‍മ്മികതയുടെ പരിസരമലിനീകരണം XV

വിഷവായു പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിനടുത്ത് വ്യക്തികള്‍ക്ക് ആരോഗ്യവാന്മാരായി ജീവിക്കുക സാദ്ധ്യമല്ല. ഈ വിഷവായു വമിപ്പിക്കുന്ന ഫാക്ടറികള്‍ നിയന്ത്രിക്കപ്പെടണം എന്ന് വാദിക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വ്യക്തികളുടെ ആരോഗ്യത്തിന് യോഗാസനം ചെയ്യണമെന്ന് ഉപദേശിക്കുന്നതു പോലെ അര്‍ത്ഥശൂന്യമാണ് ഈ വ്യക്തി നവീകരണ വാദം.

 

Categories: Quote of the day