അധാര്‍മ്മികതയുടെ പരിസരമലിനീകരണം XII

പതിനഞ്ചും പതിനാറും വയസ്സുവരെ നല്ല കുഞ്ഞുങ്ങളായി കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ശേഷം സെമിനാരികളിലെ 8-0 കൊല്ലത്തെ പഠനത്തിനു ശേഷം പുറത്തു വരുന്ന പുരോഹിതന്‍ എടുത്തണിയുന്നത് ക്രിസ്തുവിന്റെ സേവനദൗത്യം അല്ല, നേരെമറിച്ച് കയ്യാഫാസിന്റെ അധികാര കിരീടമാണ്. ഇതിന് എന്താണ് കാരണം? കുറ്റം കുടുംബങ്ങളിലാണോ അതോ സമൂഹത്തിലാണോ?

 

Categories: Quote of the day