അധാര്‍മ്മികതയുടെ പരിസരമലിനീകരണം VIII

കുറുന്തോട്ടിക്കുതന്നെ വാതം പിടിച്ചിരിക്കുന്നു: ചങ്ങലയ്ക്ക് ഭ്രാന്ത്!

സഭയുടെ കൈങ്കര്യക്കാരായ വചനത്തിന്റെ ഉപ്പുകൊണ്ട് സമൂഹത്തില്‍ മൂല്യബോധം സൃഷ്ടിക്കാന്‍ കടമപ്പെട്ടിരിക്കുന്നവര്‍ ഇന്ന് തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണ് സമൂഹത്തെ നയിക്കുന്നത്. അമരക്കാരന്റെ നയമ്പ് ഇന്ന് അപകടത്തിലേയ്ക്കാണ് തോണിയെ നയിക്കുന്നത്. തുഴക്കാര്‍ എത്ര ആഞ്ഞു തുഴഞ്ഞാലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇന്ന് അസാദ്ധ്യമായി തീര്‍ന്നിരിക്കുന്നു.

ഈ പ്രശ്‌നത്തെക്കുറിച്ചാണ് ഇന്ന് സമൂഹം ഗാഢമായി ചിന്തിക്കേണ്ടത്.

 

Categories: Quote of the day