Humor Quotes

Back to homepage
Humor Quotes

ബസ്പൃക്കാനായിലെ പ്രശ്നങ്ങള്

ഭൂമിയില് ജീവിച്ചിരിക്കുന്നവര്ക്ക് മാത്രമല്ല പ്രശ്നങ്ങള്; മറിച്ച് ബസ്പൃക്കാനായില് കിടക്കുന്ന ആത്മാക്കള്ക്കുവേണ്ടിയും വന്പിച്ച ഒരു സെക്രട്ടറിയേറ്റു പ്രവര്ത്തിക്കുന്നുണ്ട്. ബസ്പൃക്കാനായില് കിടക്കുന്ന ആത്മാക്കള്ക്കുവേണ്ടി ചൊല്ലുന്ന കുര്ബാനകള് ദിവസവും സ്വര്ഗ്ഗത്തിലേയ്ക്ക് ഒഴുകുകയാണ്. പന്നിമറ്റത്തില് കോരയുടെ ആത്മാവിനുവേണ്ടി ഭാര്യ മറിയം കുര്ബാന ചൊല്ലിച്ചിട്ടുണ്ട്. ഈ കുര്ബാനയുടെ അനുഗ്രഹങ്ങള്

Humor Quotes

ഇങ്ങനെ എന്തെല്ലാം!

പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ‘കുറവിലങ്ങാട്ടു മുത്തിയമ്മക്ക്’ കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു കാണാതെ പോകുന്നു.

Humor Quotes

സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍

പുണ്യവാളന്മാര്‍ക്കേവര്‍ക്കും ദിനംപ്രതി കിട്ടുന്ന അപേക്ഷകള്‍ ശരിക്കും ‘സോര്‍ട്ടു’ ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാവണം. ഈ ശുപാര്‍ശകളെല്ലാം ഓരോന്നോരോന്നായി ദൈവത്തിന്റെ മുന്‍പില്‍ നിരത്തിവെച്ചാണ് ഭക്തന്മാര്‍ക്ക് അനുഗ്രഹം നേടിക്കൊടുക്കുന്നത്. ”അലസിഭാഗപ്പെട്ട് നടക്കുന്ന ഹാവായുടെ മക്കളായ ഞങ്ങള്‍ നിന്നെ വിളിക്കുന്നു, കരയുന്നു. ഈ സ്ഥലത്തു

Humor Quotes

മദ്ധ്യസ്ഥന്മാര്‍ പല വേഷക്കാരായ മദ്ധ്യസ്ഥന്മാര്‍

മദ്ധ്യസ്ഥന്മാര്‍ പലവേഷക്കാരാണ്. ഏറ്റവും കൂടുതല്‍ വേഷം കെട്ടുന്നത് കന്യകാമറിയമാണ്. ഏതെല്ലാം വേഷത്തിലും രൂപത്തിലുമാണ് കന്യാമറിയം ഭക്തന്മാരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നത്!! കൊന്തമാതാവായി, കൊന്തഭക്തന്മാര്‍ക്ക് മാദ്ധ്യസ്ഥം വഹിക്കുന്നു! വെന്തിങ്ങാ മാതാവായി, വെന്തിങ്ങാക്കാര്‍ക്ക് മാദ്ധ്യസ്ഥ്യം വഹിക്കുന്നു! കര്‍മ്മമാതാവായി ഭക്തന്മാരെ സഹായിക്കുന്നു! ത്രിലോകരാജ്ഞിയായി കിരീടം വെച്ച് ഭക്തന്മാരില്‍

Humor Quotes

പുണ്യവാന്മാരുടെ ‘പോര്‍ട്ടുഫോളിയോ’

മദ്ധ്യസ്ഥതയ്ക്ക് (പുണ്യവാന്മാരാകയാല്‍, ശിപാര്‍ശക്കാര്‍ എന്ന പദം യോജിക്കാത്തതിനാല്‍ മദ്ധ്യസ്ഥന്‍ എന്ന പദം തന്നെ ഉപയോഗിക്കാം. മദ്ധ്യസ്ഥന്‍ എന്ന പദത്തിന്റെ അര്‍ത്ഥവും ‘ഇടനിലക്കാരന്‍’ എന്നു തന്നെ.) ഓരോ പുണ്യവാനും പ്രത്യേക പോര്‍ട്ടുഫോളിയോകള്‍ (വകുപ്പ്) തന്നെ ഉണ്ട്. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള മദ്ധ്യസ്ഥതയുടെ കുത്തക

Humor Quotes

പുണ്യവാളന്മാര്ക്കു രണ്ടു തൊഴില്

കത്തോലിക്കാസഭ വിശ്വാസികളുടെ മുന്പില് അവതരിപ്പിക്കുന്ന സ്വര്ഗ്ഗത്തില് എന്താണ് നടക്കുന്നത്? റോമാസാമ്രാജ്യത്തിലെ രാജകൊട്ടാരത്തില് നടന്നിരുന്ന സേവയും ശിപാര്ശയും തന്നെ, റോമാചക്രവര്ത്തിയെ കാര്യസാദ്ധ്യത്തിനായി സമീപിച്ചിരുന്നത് ആലോചനക്കാരിലൂടെയും അന്തപ്പുരവാസികളിലൂടെയും ബന്ധുക്കളിലൂടെയുമായിരുന്നു. കത്തോലിക്കാസഭ സൃഷ്ടിച്ച സ്വര്ഗ്ഗം ഇതില്നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇവിടെ പുണ്യവാളന്മാര്ക്കു രണ്ടു തൊഴിലേ ഉള്ളു.

Humor Quotes

പുണ്യവാളന്റെ ആള്‍മാറാട്ടം

സംഭവം നടന്നത് പാലാ രൂപതയിലുള്ള പൂവത്തോട് സെന്റ് തോമസ് പള്ളിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടവകക്കാര്‍ക്ക് വി: തോമ്മാശ്ലീഹായോട് അസാമാന്യമായ ഭക്തി തോന്നി. ഭക്തന്മാര്‍ തോമ്മാശ്ലീഹായുടെ ഒരു രൂപം വാങ്ങാന്‍ തീരുമാനിച്ചു. പ്രതിനിധികള്‍ നിയോഗിക്കപ്പെട്ടു. ‘മാര്‍തോമ്മാശ്ലീഹായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന് വിഗ്രഹത്തിനടയില്‍ എഴുതിയിട്ടുള്ള

Humor Quotes

കത്തോലിക്കാസഭ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം

കത്തോലിക്കാസഭ വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം അല്ലെങ്കില്‍ ദൈവരാജ്യം ഒരു ചക്രവര്‍ത്തിയുടെ അരമനയെ അനുസ്മരിപ്പിക്കുന്നതത്രെ. ചക്രവര്‍ത്തിയായി ദൈവം സ്വര്‍ഗ്ഗസിംഹാസനത്തില്‍ ഇരിക്കുന്നു. മാലാഖമാരെന്ന സേവകവൃന്ദം സ്തുതികള്‍ പാടി കുന്തിരിക്കം പുകച്ച് ദൈവത്തെ പ്രീതിപ്പെടുത്തുന്നു. വലത്തുവശത്തായി ഇരിക്കുന്നു പരിശുദ്ധകന്യാസ്ത്രീമറിയം സര്‍വ്വാഡംബര വിഭൂഷിതയായി. ”അഗോചരമഹിമ മുതലായ