Humor Quotes

Back to homepage
Humor Quotes

സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍

ഇവര്‍ക്കേവര്‍ക്കും ദിനംപ്രതി കിട്ടുന്ന അപേക്ഷകള്‍ ശരിക്കും ‘സോര്‍ട്ടു’ ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാവണം. ഈ ശുപാര്‍ശകളെല്ലാം ഓരോന്നോരോന്നായി ദൈവത്തിന്റെ മുന്‍പില്‍ നിരത്തിവെച്ചാണ് ഭക്തന്മാര്‍ക്ക് അനുഗ്രഹം നേടിക്കൊടുക്കുന്നത്. ”അലസിഭാഗപ്പെട്ട് നടക്കുന്ന ഹാവായുടെ മക്കളായ ഞങ്ങള്‍ നിന്നെ വിളിക്കുന്നു, കരയുന്നു. ഈ സ്ഥലത്തു

Humor Quotes

കത്തോലിക്കാസഭ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം

നേര്‍ച്ചകാഴ്ചകള്‍ ഈ പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ‘കുറവിലങ്ങാട്ടു മുത്തിയമ്മക്ക്’ കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു

Humor Quotes

ഒരാള്‍ പലവേഷത്തില്‍

ഈ മദ്ധ്യസ്ഥന്മാര്‍ പലവേഷക്കാരാണ്. ഏറ്റവും കൂടുതല്‍ വേഷം കെട്ടുന്നത് കന്യകാമറിയമാണ്. ഏതെല്ലാം വേഷത്തിലും രൂപത്തിലുമാണ് കന്യാമറിയം ഭക്തന്മാരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നത്!! കൊന്തമാതാവായി, കൊന്തഭക്തന്മാര്‍ക്ക് മാദ്ധ്യസ്ഥം വഹിക്കുന്നു! വെന്തിങ്ങാ മാതാവായി, വെന്തിങ്ങാക്കാര്‍ക്ക് മാദ്ധ്യസ്ഥ്യം വഹിക്കുന്നു! കര്‍മ്മമാതാവായി ഭക്തന്മാരെ സഹായിക്കുന്നു! ത്രിലോകരാജ്ഞിയായി കിരീടം വെച്ച്

Humor Quotes

വകുപ്പുവിഭജനം

ഈ മദ്ധ്യസ്ഥതയ്ക്ക് (പുണ്യവാന്മാരാകയാല്‍, ശുപാര്‍ശക്കാര്‍ എന്ന പദം യോജിക്കാത്തതിനാല്‍ മദ്ധ്യസ്ഥന്‍ എന്ന പദം തന്നെ ഉപയോഗിക്കാം. മദ്ധ്യസ്ഥന്‍ എന്ന പദത്തിന്റെ അര്‍ത്ഥവും ‘ഇടനിലക്കാരന്‍’ എന്നു തന്നെ.) ഓരോ പുണ്യവാനും പ്രത്യേക പോര്‍ട്ടുഫോളിയോകള്‍ (വകുപ്പ്) തന്നെ ഉണ്ട്. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള മദ്ധ്യസ്ഥതയുടെ

Humor Quotes

സ്തുതിയും ശിപാര്‍ശയും

ഈ സ്വര്‍ഗ്ഗത്തില്‍ എന്താണ് നടക്കുന്നത്? റോമാസാമ്രാജ്യത്തിലെ രാജകൊട്ടാരത്തില്‍ നടന്നിരുന്ന സേവയും ശിപാര്‍ശയും തന്നെ, റോമാചക്രവര്‍ത്തിയെ കാര്യസാദ്ധ്യത്തിനായി സമീപിച്ചിരുന്നത് ആലോചനക്കാരിലൂടെയും അന്തപ്പുരവാസികളിലൂടെയും ബന്ധുക്കളിലൂടെയുമായിരുന്നു. കത്തോലിക്കാസഭ സൃഷ്ടിച്ച സ്വര്‍ഗ്ഗം ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇവിടെ പുണ്യവാളന്മാര്‍ക്കു രണ്ടു തൊഴിലേ ഉള്ളു. ഒന്ന് ദൈവത്തെ മഹത്വപ്പെടുത്തുക.

Humor Quotes

ദൈവരാജ്യം ഒരു ചക്രവര്‍ത്തിയുടെ അരമന

കത്തോലിക്കാസഭ വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം അല്ലെങ്കില്‍ ദൈവരാജ്യം ഒരു ചക്രവര്‍ത്തിയുടെ അരമനയെ അനുസ്മരിപ്പിക്കുന്നതത്രെ. ചക്രവര്‍ത്തിയായി ദൈവം സ്വര്‍ഗ്ഗസിംഹാസനത്തില്‍ ഇരിക്കുന്നു. മാലാഖമാരെന്ന സേവകവൃന്ദം സ്തുതികള്‍ പാടി കുന്തിരിക്കം പുകച്ച് ദൈവത്തെ പ്രീതിപ്പെടുത്തുന്നു. വലത്തുവശത്തായി ഇരിക്കുന്നു പരിശുദ്ധകന്യാസ്ത്രീമറിയം സര്‍വ്വാഡംബര വിഭൂഷിതയായി. ”അഗോചരമഹിമ മുതലായ

Humor Quotes

പുണ്യവാളന്റെ ആള്‍മാറാട്ടം V

പനയ്ക്കക്കുഴിയില്‍ അച്ചന്‍ മാറിപ്പോയി. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ”അങ്ങേര് ആഗസ്തീനോസു തന്നെയായിരുന്നോ?” ഏതായാലും ആഗസ്തിനോസ് മാര്‍ത്തോമ്മായായി രൂപക്കൂട്ടില്‍ ഇരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും, ക്രിസ്തുരാജനായിരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും പള്ളി എടുത്തു!! മറ്റൊരു ചോദ്യം അവശേഷിക്കുന്നു. ഓരോ കാര്യസാധ്യത്തിനായി

Humor Quotes

പുണ്യവാളന്റെ ആള്‍മാറാട്ടം IV

അപ്പോഴാണ് പനയ്ക്കക്കുഴിയില്‍ ദേവസ്യാച്ചന്‍ വികാരിയായി വന്നത്. അദ്ദേഹം പുരോഗമനവാദിയായിരുന്നു! പുരോഗമനത്തിന്റെ ലക്ഷണമായി, പടിഞ്ഞാട്ടു തിരിഞ്ഞിരുന്ന ആനവാതില്‍, കിഴക്കും, കിഴക്കിരുന്ന അള്‍ത്താര പടിഞ്ഞാറും പ്രതിഷ്ഠിച്ച്, ‘പുരോഗമനം’ നടപ്പാക്കി. ഇങ്ങനെ പുരോഗമനം നടന്നുവന്നപ്പോഴാണ് ഒരിയ്ക്കല്‍ മാര്‍ത്തോമ്മായും പിന്നീടു ക്രിസ്തുരാജനുമായി വേഷം മാറി വന്ന ആഗസ്തീനോസിനെ

Humor Quotes

പുണ്യവാളന്റെ ആള്‍മാറാട്ടം III

മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ സ്ഥലം മാറിപ്പോയി. കുറെക്കാലത്തിനുശേഷം കുത്തിവളച്ചേല്‍ ജോര്‍ജ്ജച്ചന്‍ പൂവത്തോടുപള്ളി വികാരിയായി നിയമിതനായി. ‘ആറു പൂട്ടു’ തുറന്നപ്പോള്‍ ഒരു കോണില്‍ ഇരിക്കുന്നു, ആള്‍മാറാട്ടക്കാരനായ ആഗസ്തീനോസ് അപമാനിതനായി!! ഭക്തന്മാരില്ലാതെ!!! ഇതു പാടില്ല. പക്ഷേ എന്തു ചെയ്യും? ഇന്നലെവരെ വിശുദ്ധ തോമ്മായായിരുന്ന രൂപത്തെ ആഗസ്തീനോസാണെന്നു

Humor Quotes

പുണ്യവാളന്റെ ആള്‍മാറാട്ടം II

സംഭവബഹുലങ്ങളായ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പൂവത്തോട്ടു പള്ളിയില്‍ വികാരിയായി മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ നിയമിതനായി. തോമ്മാച്ചനൊരു സംശയം. ഇത് മാര്‍ത്തോമ്മാശ്ലീഹാതന്നെയാണോ? അദ്ദേഹം സൂക്ഷിച്ചുനോക്കി, കമ്പിളുതടി കൊണ്ട് മനോഹരമായി കൊത്തിയ ആ തടിരൂപത്തെ തോമ്മാച്ചന്‍ അംഗപ്രത്യംഗം പരിശോധിച്ചു. അവസാനം വിധിയെഴുതി! ആള്‍മാറാട്ടം!!! ഇതു തോമ്മാശ്ലീഹായല്ല;