Article

Back to homepage
Article

നമ്മുടെ പ്രാര്ഥന

(”രഹസ്യത്തില് നിന്റെ പിതാവിനോടു പ്രാര്ഥിക്കുക” എന്ന നമ്മുടെ കര്ത്താവിന്റെ കല്പന എവിടെ? ഇന്നത്തെ നമ്മുടെ പ്രാര്ഥനാപ്രകടനങ്ങള് എവിടെ?) പിതാവായ ദൈവത്തിങ്കലേക്ക് മനുഷ്യന്റെ ഹൃദയം കേന്ദ്രീകരിച്ച് ഉയരുമ്പോള് ആ അദമ്യമായ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഹൃദയചലനങ്ങളെ ആവിഷ്കരിക്കുന്നതാണ് പ്രാര്ഥന. ക്രിസ്തു പ്രാര്ഥനയെക്കുറിച്ച് ഇപ്രകാരം പറയുന്നു:-”നീ

Article

മതം സൃഷ്ടിക്കുന്ന നിരീശ്വരത്വം

(മിശിഹാ കാണിച്ചുതന്നത് പിതാവായ, വിശ്വം മുറ്റിനില്‍ക്കുന്ന ദൈവത്തെയാണ്. സ്വാര്‍ഥമതികളായ മതനേതാക്കളാകട്ടെ ആ മുഖം വികൃതമാക്കുന്നു!) ഈ പ്രപഞ്ചത്തിന് മൂലകാരണമായി ഒരു ശക്തിയുണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ആ ശക്തിയെ ഈശ്വരന്‍ എന്നോ, യഹോവയെന്നോ അള്ളായെന്നോ ഒക്കെ പല മതക്കാര്‍ പല പേരില്‍

Article

യാഥാസ്ഥിതികത്വത്തിന്റെ തിരികല്ലുകള്‍

കത്തോലിക്കാസഭയിലെ നേതൃത്വഹത്യയെക്കുറിച്ച് യുവജനപംക്തിയില്‍ വന്ന ലേഖനം കാര്യസ്പര്‍ശിയായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. കത്തോലിക്കാസഭാനേതൃത്വത്തിന്റെ വരാന്തയില്‍, കുരയ്ക്കാന്‍ കെട്ടിയിടുന്ന പട്ടികളായി മാത്രം കഴിയുന്നവരെയാണ് സഭാധികാരികള്‍ കത്തോലിക്കാനേതാക്കന്മാരായി കരുതുന്നത്. മെത്രാസന അരമനകളില്‍, കാലാകാലങ്ങളില്‍ സന്ദര്‍ശിച്ച് മോതിരം മുത്തി സമുദായകാര്യങ്ങളെക്കുറിച്ച് ഏറാന്‍മൂളി ദീപിക പത്രത്തെ പ്രീണിപ്പിച്ച്

Article

കത്തുന്ന വെള്ളം

വെള്ളം കത്തുകയോ? അതെ, വെള്ളം കത്തും! ഇടുക്കിയിലെ കുറവൻ-കുറത്തി മലയിടുക്കിലൂടെ ഗംഭീരാരവത്തോടെ പ്രവഹിച്ചിരുന്ന പെരിയാറിനെ അണക്കെട്ടുകൊണ്ടു തടഞ്ഞുനിറുത്തി, മൂലമറ്റത്തെ വൈദ്യുതോൽപാദകയന്ത്രത്തിന്റെ ഇലച്ചക്രം തിരിക്കാൻ ഉപയോഗിച്ചപ്പോൾ, ഗ്രാമാന്തരങ്ങളിൽ അന്ധകാരത്തെ അകറ്റുകയും വ്യവസായശാലകളിൽ യന്ത്രങ്ങളെ തിരിക്കുകയും ചെയ്യുന്ന വൈദ്യുതി ഉണ്ടായി. മാത്രമല്ല, ആ ജലാശയത്തിൽനിന്ന്

Article

പെരുന്നാളുകള്

(ക്രിസ്ത്യാനികള് വിഗ്രഹങ്ങള്ക്കുത ശക്തിയുണ്ടെന്നു വിശ്വസിക്കുന്നില്ല. എങ്കിലും നമ്മുടെ പള്ളിപ്പെരുന്നാളുകള് അവരെ വിഗ്രഹാരാധകരാക്കി മാറ്റുന്നില്ലേ?) വര്ഷരകാലം കഴിയുന്നതോടെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില് പെരുന്നാളുകളുടെ സീസണ് ആരംഭിക്കുകയായി. ഏതെങ്കിലും പ്രത്യേക പള്ളിയിലെ പുണ്യവാളന്റെയോ പുണ്യവാളത്തിയുടെയോ അനുഗ്രഹങ്ങള് വിശ്വാസികള്ക്ക്ഭ സംലബ്ധമാക്കണമെന്ന് തീവ്രമായ ഉദ്ദേശ്യത്തോടുകൂടി പള്ളിക്കാര്യത്തില് നിന്നോ

Article

ആവൃതിക്കുള്ളില്

(ഓശാനമാസികയുടെ ആദ്യലക്കത്തില് (ഒക്ടോബര്1975) കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതനായി തുടങ്ങിയ ‘ആവൃതിക്കുള്ളില്’ എന്ന പംക്തിക്ക് ജോസഫ് പുലിക്കുന്നേല്എഴുതിയ ആമുഖം) (കേരളത്തിലെ വിവിധ സന്യാസിനീസമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര് അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല് ഈ മണ്ഡലവും പ്രശ്‌നവിമുക്തമല്ല, ഒട്ടേറെ കന്യാസ്ത്രീകള്

Article

കത്തോലിക്കാ സഭയിലെ നേതൃത്വഹത്യ

ഓശാന മാസികയുടെ ആദ്യലക്കത്തില്ത്തന്നെ (1975 ഒക്ടോബര്) ആരംഭിച്ച യുവാക്കന്മാര്ക്കുള്ള പംക്തിയാണ് ‘യുവശക്തി’. അതിന്റെ ആമുഖം ഇങ്ങനെയായിരുന്നു : (കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ സാമൂഹികപ്രശ്‌നങ്ങളാണ് ഇതില് ചര്‌ച്ചെ ചെയ്യപ്പെടുന്നത്. നാല്പിതിലേറെ കത്തോലിക്കാ കോളേജുകളില്, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്ഥിനകള്ക്കും പഠിച്ചുകഴിഞ്ഞ യുവാക്കള്ക്കും കത്തോലിക്കാസഭയിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് തുറന്നെഴുതാനുള്ള

Article

വൈദികന് എന്ന ഏകാന്തപഥികന്

ഓശാന മാസികയുടെ ആദ്യലക്കത്തില്ത്തന്നെ (1975 ഒക്ടോബര്) ആരംഭിച്ച വൈദികര്ക്കുള്ള പംക്തിയാണ് ‘ വൈദികര്ക്കുവേണ്ടി’ (കത്തോലിക്കാസഭയിലെ വൈദികര് ഇന്ന്, ഒരു പ്രതിസന്ധിയിലാണ്. വളരെയധികം, സഹതാപമര്ഹിയക്കുന്ന ഒരു മാനസികസംഘര്ഷലത്തിനു മധ്യത്തില്. കത്തോലിക്കാസഭയിലെ എല്ലാ കൊള്ളരുതായ്മകള്ക്കും കാരണക്കാരായി വിമര്ശ്കര് കാണുന്നത് വൈദികരെയാണ്. അവരുടെ സാമൂഹ്യവും വ്യക്തിപരവുമായ

Article

ഞങ്ങളെപ്പറ്റി

‘ഓശാന’മാസികയുടെ ഒന്നാം ലക്കത്തിലെ (10/1975)എഡിറ്റോറിയല് പ്രസിദ്ധീകരണശാഖയില് ഓശാന ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പുരോഹിതന്മാര്ക്ക് പൂര്ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നതുമായ പ്രസിദ്ധീകരണങ്ങളത്രെ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങള് എന്ന പേരില് ഇന്നറിയപ്പെടുന്നത്. ആശയപ്രചാരണോപാധികളുടെമേല് പുരോഹിതര്ക്കുള്ള ഈ കുത്തക ഒരലിഖിതനിയമംപോലെ നിലനില്ക്കുകയാണ്. മതവും മതകാര്യങ്ങളും മതചിന്തയും

Article

കേരള ക്രൈസ്തവചരിത്രം – ജോസഫ് പുലിക്കുന്നേലിന്റെ ഇടപെടലുകള്

കേരള ക്രൈസ്തവചരിത്രത്തില് ആര്ക്കും അവഗണിക്കാനാവാത്ത കുറെ ചരിത്രരേഖകളുടെ സമാഹരണമാണ് ഈ സംരംഭമെന്ന് ഇതേറ്റെടുക്കുമ്പോള്ത്തന്നെ എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഭാവിയില് കേരള ക്രൈസ്തവചരിത്രം പഠിക്കാന് തുനിയുന്ന ഏവര്ക്കും ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം (ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന് സ്റ്റഡീസ് കകഇട) ഒരാഗോള സാന്നിധ്യമായി മാറണമെന്നുള്ള