Article

Back to homepage
Article

വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ III

16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജസ്യൂത്തര്‍ കേരളത്തിലെ ക്രിസ്ത്യാനികളെ ശപിച്ചുതള്ളാനും പിടിച്ചടക്കുന്നതിനും അവരുടെമേല്‍ ആരോപിച്ചതും നെസ്‌തോറിയനിസമായിരുന്നു സഭയ്ക്ക് 15 നൂറ്റാണ്ടുകള്‍ വേണ്ടി വന്നു ഈ ടെര്‍മിനോളജിയില്‍ വന്ന കണ്‍ഫ്യൂഷന്‍ കണ്ടുപിടിക്കാന്‍!!! 16-ാം നൂറ്റാണ്ടില്‍ സഭാഘടനയുടെ അക്രൈസ്തവികതയെക്കുറിച്ച് സംസാരിച്ച ദൈവമനുഷ്യരെ ശപിച്ചുതള്ളി. യൂറോപ്പില്‍ സഭാധികാരം

Article

വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ II

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം ഫാ. അടപ്പൂര്‍ ഉറപ്പിച്ചു പറയുന്നു. ദരിദ്രരോട് ക്രിസ്തുവിനുണ്ടായിരുന്ന സവിശേഷമായ ആഭിമുഖ്യം മനസ്സിലാക്കുകയും അതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവന്‍ ക്രിസ്ത്യാനിയല്ല എന്ന്. കേരളത്തിന്റെ ചരിത്രത്തില്‍  സഭാധികാരം എന്നെങ്കിലും ദരിദ്രരുടെയും പീഡിതരുടെയും പക്ഷം ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി, ഭൂരഹിതര്‍ക്കുവേണ്ടി, മറ്റ് ചൂഷണവിധേയമായ

Article

വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ I

‘സത്യദീപ’ത്തില്‍ (ജനുവരി 9) വിമോചനദൈവശാസ്ത്രത്തെക്കുറിച്ച് വിമര്‍ശിച്ചു കൊണ്ട് രണ്ടു ലേഖനങ്ങള്‍ (ഫാ. അടപ്പൂരിന്റെയും ഫാ. വടക്കുംപാടന്റെയും) പ്രസിദ്ധീകരിച്ചിരുന്നു. വിമോചനദൈവശാസ്ത്രം ഊതിയുണര്‍ത്തിയ ധര്‍മപ്രശ്‌നത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ലേഖകര്‍ വിമോചനദൈവശാസ്ത്രത്തിന്റെ മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യത്തെ കടന്നാക്രമിക്കയാണു ചെയ്തത്. സഭ കേരളത്തില്‍ ആരോടൊപ്പം ഇന്നു നില്‍ക്കുന്നു എന്ന

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXXI

(5. 18-21). അങ്ങനെ ഒരു മനുഷ്യന്റെ അതിക്രമം എല്ലാ മനുഷ്യരുടെയും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതീകരണപ്രവൃത്തി എല്ലാമനുഷ്യര്‍ക്കും ജീവദായകമായ നീതീകരണം നല്‍കുന്നു. ഒരു മനുഷ്യന്റെ അനുസരണക്കേടുമൂലം അനേകര്‍ പാപികളായതുപോലെ ഒരു മനുഷ്യന്റെ അനുസരണം അനേകരെ നീതീകരിക്കും. നിയമം വന്നതോടെ അതിക്രമങ്ങള്‍

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXX

(5. 12-4) ഒരു മനുഷ്യനിലൂടെ ലോകത്തില്‍ പാപം ഉണ്ടായി. പാപത്തിലൂടെ മരണവും. അപ്രകാരം എല്ലാ മനുഷ്യരും പാപം ചെയ്യുകയാല്‍ മരണം എല്ലാ മനുഷ്യരിലും വ്യാപിച്ചു. നിയമം നല്‍കുന്നതിന്നു മുമ്പു തന്നെ ലോകത്തില്‍ പാപമുണ്ടായിരുന്നു. പക്ഷേ നിയമം ഇല്ലാത്തിടത്തു പാപം കണക്കിലെടുക്കപ്പെട്ടിരുന്നില്ല. ആദാം

Article

ഒരു കത്തും ചില ചിന്തകളും

പ്രിയ സുഹ്യത്തേ, ജനുവരി 18-ലെ ദീപിക കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ വന്നു. അതില്‍ രണ്ടാം പേജില്‍ റവ. ഫാ. മാരീനൂസ് സി. എം. ഐ. യെക്കുറിച്ചുള്ള ലേഖനം: ‘ജന്തു ശാസ്ത്രകുതുകിയും വാസ്തുശില്പകലയും’. അതില്‍ ഫാ. മാരീനൂസിന്റെ ശില്പകലാജീവിതത്തിന്റെ 25-ാം വാര്‍ഷികമായി

Article

ചിന്താവന്ധ്യംകരണം 

പൗരോഹിത്യാധിപത്യം അതിന്റെ നാല്‍ക്കാലി ഉറപ്പിക്കുന്നത് എക്കാലത്തും ചിന്താവന്ധ്യംകരണത്തിലൂടെയാണ്. തങ്ങള്‍ ആധിപത്യം വഹിക്കുന്ന ജനസമൂഹത്തിനുവേണ്ടി ചിന്തിക്കാനുള്ള കുത്തകാവകാശം അവര്‍ക്കു മാത്രമാണെന്ന് പുരോഹിതര്‍ വാദിക്കുന്നു. മതവിശ്വാസവും മതചിന്തയും തങ്ങളുടെ അറപ്പുര മാളികയില്‍നിന്ന് അളന്നുകൊടുക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ടവരാണ് വിശ്വാസികളെന്നും സ്വന്തമായി തേടിത്തിന്നുന്നത് പാപമാണെന്നും ഇവര്‍ ഇവര്‍ ഉദ്‌ബോധിപ്പിക്കുന്നു.

Article

പത്തു പ്രമാണത്തെപറ്റി II

എന്റെ ബഹുമാനപ്പെട്ട സുഹ്യത്ത് പ്രൊഫ. ഉലകംതറ ഈ വാക്യത്തെ പിരിച്ച് രണ്ടു കല്പനയാക്കുന്നതിന് സാധൂകരണമായി പറഞ്ഞ വാദം താഴെ കൊടുക്കുന്നു. ഓശാന ലേഖകന്റെ യുക്തിയനുസരിച്ച് അന്യന്റെ കാളയെയും കഴുതയെയും ഭാര്യയെയും ആഗ്രഹിക്കരുത് എന്ന് ഒറ്റ പ്രമാണത്തില്‍പെടുത്തിയാല്‍ കഴുതയ്ക്കും ഭാര്യയ്ക്കും ഒരേ വില

Article

പത്തു പ്രമാണത്തെപറ്റി I

പത്തു പ്രമാണങ്ങളെക്കുറിച്ച് ഓശാനയില്‍ വന്ന ലേഖനത്തിന്റെ ഉള്ളടക്കത്തെപറ്റി (പത്തു കല്പനകളില്‍ കത്തോലിക്കാസഭയുടെ തിരുത്തലുകളോ?, സെപ്റ്റംബര്‍ 84, പേജ് 10) പ്രൊഫ ഉലകംതറയുടെ വിമര്‍ശനം പരിഗണിച്ച് വേദപുസ്തകനിഷ്ഠമായി സത്യത്തെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച  ഉണ്ടാകുന്നത് എന്തുകൊണ്ടും ഉചിതമാണ്. വാദത്തിന്നുവേണ്ടിയുള്ള വാദമല്ല, സത്യം കണ്ടെത്തുന്നതിന്

Article

ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം

രണ്ടു തരം മതവീക്ഷണങ്ങളുണ്ട്. 1) പാപിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചു ചെല്ലുന്നു. അവന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ബലിയും വഴിപാടുമായിട്ടാണ് ദൈവത്തിങ്കലേക്ക് ചെല്ലുന്നത്. 2) ദൈവം തന്റെ അനന്ത സ്‌നേഹത്താല്‍ പാപിയായ മനുഷ്യനെ അന്വേക്ഷിച്ചു വന്നു. അവനെ വീണ്ടെടുക്കുന്നു. അവനെ തന്റെ