Archive

Back to homepage
Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം VIII

കുറുന്തോട്ടിക്കുതന്നെ വാതം പിടിച്ചിരിക്കുന്നു: ചങ്ങലയ്ക്ക് ഭ്രാന്ത്! സഭയുടെ കൈങ്കര്യക്കാരായ വചനത്തിന്റെ ഉപ്പുകൊണ്ട് സമൂഹത്തില്‍ മൂല്യബോധം സൃഷ്ടിക്കാന്‍ കടമപ്പെട്ടിരിക്കുന്നവര്‍ ഇന്ന് തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണ് സമൂഹത്തെ നയിക്കുന്നത്. അമരക്കാരന്റെ നയമ്പ് ഇന്ന് അപകടത്തിലേയ്ക്കാണ് തോണിയെ നയിക്കുന്നത്. തുഴക്കാര്‍ എത്ര ആഞ്ഞു തുഴഞ്ഞാലും ലക്ഷ്യസ്ഥാനത്ത് എത്താന്‍

Article

മലയാളം ബൈബിളിന് എന്തുകൊണ്ട് ഇംപ്രിമാത്തൂര്‍ ഇല്ല? I

മലയാളം ബൈബിളിന്  എന്തുകൊണ്ടാണ് ഇംപ്രിമാത്തൂര്‍  ഇല്ലാത്തത് എന്ന ചോദ്യം പലരും ചോദിക്കുകയുണ്ടായി പുതിയനിയമം പ്രസിദ്ധീകരിച്ചതിനുശേഷം ഈ ചോദ്യം പലരും പലതവണ ഉന്നയിച്ചുകൊണ്ട് എഴുതുകയുണ്ടായി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വായനക്കാരെ അറിയിക്കേണ്ടത് എന്റെ കടമയാണെന്നു കരുതുന്നു. ബൈബിള്‍ തര്‍ജമ വളരെ ക്ലേശകരമായ ഒരു

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം VII

എന്നാല്‍ ക്രൈസ്തവമായ കൂട്ടായ്മ തന്നെ ലക്ഷ്യബോധമില്ലാതെ മൂല്യനിരാകരണത്തിലൂടെ ചലിക്കാന്‍ തുടങ്ങിയാലോ? കേരളസഭയില്‍ ഇന്നു സംഭവിച്ചിരിക്കുന്നത് അതാണ്. കേരളസഭയില്‍ ക്രൈസ്തവമായ കൂട്ടായ്മയെ നിലനിര്‍ത്തി, മൂല്യനിര്‍ദ്ധാരണം ചെയ്ത്, പാപിയായ മനുഷ്യനെ ക്രിസ്തുവിന്റെ പഠനങ്ങളിലേയ്ക്കാകര്‍ഷിച്ച്, സ്വഭാവധീരത കൊടുക്കുന്നതില്‍ സഭയും സഭയുടെ കൈങ്കര്യക്കാരും പരാജയപ്പെട്ടു എന്നതാണ് ഇന്നത്തെ

Article

താലന്തിന്റെ തല വെട്ടി     

കേരള കത്തോലിക്കാ പ്രസിദ്ധീകരണശാഖയില്‍ ബൗദ്ധിക പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നിന്നും പ്രസിദ്ധീകരിച്ചു പോന്ന താലന്ത് മാസിക യാതൊരു കാരണവും പറയാതെ കേരള ബിഷപ്‌സ്  കൗണ്‍സിലിന്റെ തീട്ടൂരം കൊണ്ട് കൊട്ടിയടയ്ക്കപ്പെട്ടു എന്ന സങ്കടവാര്‍ത്ത അറിയിക്കട്ടെ. കേരള കത്തോലിക്കാസഭാധികാരം

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം VI

ക്രൈസ്തവമായ കൂട്ടായ്മയില്‍ ക്രിസ്തുവിന്റെ പഠനങ്ങളെ വിന്യസിക്കുമ്പോള്‍ വ്യക്തികളുടെ പാപാവബോധം വളരുകയും വ്യക്തിയുടെ പാപത്തിലേയ്ക്കുള്ള ചായ്‌വിന് കടിഞ്ഞാണിട്ട് നിറുത്തുകയും ചെയ്യും. അപ്പോള്‍ പാപത്തിന് അടിമയായ മനുഷ്യനെ ക്രിസ്ത്വാഭിമുഖമായി ചലിപ്പിക്കുന്നതിനുള്ള പ്രേരണ കൊടുക്കുന്നത് ക്രൈസ്തവമായ കൂട്ടായ്മയാണ്.  

Article

അപ്പക്കഷണമല്ല കൂട്ടവകാശമാണു വേണ്ടത്

അല്‍മായര്‍ തങ്ങളുടെ അവകാശത്തിനുവേണ്ടി വാദിക്കാന്‍ തുടങ്ങിയതുമുതല്‍ സഭയില്‍ അല്‍മായര്‍ക്കു സ്ഥാനം നല്‍കുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ കേരളത്തിലെ സഭാധികാരം  തന്ത്രപൂര്‍വം ചില കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് അഭിമതരും തങ്ങളുടെ വിര്‍ല്‍തുമ്പിന്റെ ചലനമനുസരിച്ച് നീങ്ങുന്നവരുമായ ചിലരെ നേത്യപട്ടം കെട്ടിച്ച് അരങ്ങത്ത് എഴുന്നെള്ളിച്ച്

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം V

വ്യക്തിപരമായ പാപങ്ങള്‍ മനുഷ്യന്‍ അടിമപ്പെട്ടിരിക്കുന്ന പാപത്തിന്റെ നിഴലില്‍നിന്ന് ഉണ്ടാകുന്നവയാണ്. അവയെ തിരുത്തുന്നതിനുള്ള പ്രേരണ സൃഷ്ടിക്കുന്നതിനായാണ് ക്രൈസ്തവമായ കൂട്ടായ്മ നിലനില്ക്കുന്നത്.  

Article

ഭരണങ്ങാനം പള്ളി കല്ലറപ്രശ്‌നം – ഒരു ചോദ്യവും ഉത്തരവും III

ചോദ്യകര്‍ത്താവ് മറ്റൊരു പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. അതായത് സമ്പന്നന്മാര്‍ക്ക് കുടുംബക്കല്ലറയെന്നും പാവപ്പെട്ടവന്ന് പച്ചമണ്ണെന്നും ഉള്ള ഈ വേര്‍തിരിവ് ശരിയാണോ? തീര്‍ച്ചയായുമല്ല. സഭ ഒരു തീരുമാനമെടുത്ത് പാലാ രൂപതയില്‍ കുടുംബക്കല്ലറകളും നിരക്കല്ലറകളും ഒരു തത്ത്വമെന്ന നിലയില്‍ നിരോധിക്കട്ടെ. അതുപോലെ മെത്രാന്‍ കല്ലറയും അച്ചന്‍ കല്ലറയും

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം IV

സമൂഹത്തില്‍ രണ്ടുതരം പാപങ്ങളുണ്ട്. 1. വ്യക്തിപരമായ ബലഹീനതകള്‍ മൂലം സംഭവിക്കുന്നത്. 2. സമൂഹപരമായ അന്തരീക്ഷം കൊണ്ട് സംഭവിക്കുന്നത്.  

Article

ഭരണങ്ങാനം പള്ളി കല്ലറപ്രശ്‌നം – ഒരു ചോദ്യവും ഉത്തരവും II

എന്താണ് കുടുംബക്കല്ലറ? കുടുംബക്കല്ലറകള്‍ വമ്പിച്ച തുകയ്ക്കാണ് വില്‍ക്കുന്നത്. രണ്ടായിരവും മൂവായിരവും രൂപാ !!  ഒരു കല്ലറയ്ക്ക് ആറരയടി നീളവും മൂന്നടി വീതിയുമാണ് സാധാരണ……അതായത് ഏകദേശം ഇരുപത് ചതുരശ്രയടിസ്ഥലം. ഒരു സെന്റ് സ്ഥലം 440 ചതുശ്രയടിയാണ്. അപ്പോള്‍ ഒരു കല്ലറയ്ക്ക് 2000രൂപാ വെച്ച് പള്ളി