Archive

Back to homepage
Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XIII

ക്രിസ്തുവിന്റെ വചനങ്ങള്‍ സമൂഹത്തില്‍ വിക്ഷേപിച്ച് മൂല്യനിര്‍ദ്ധാരണം നടത്തേണ്ടവര്‍ ഇന്ന് എതിര്‍സാക്ഷ്യം വഹിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.  

Article

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് ദേവാലയ പ്രശ്‌നം

ഓശാന ത്രൈമാസികയുടെ 2017 ഏപ്രില്‍- ജൂണ്‍ ലക്കത്തില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ പ്രതികരണം. ഓശാന ത്രൈമാസിക മുഴുവന്‍ വായിക്കാന്‍ http://www.josephpulikunnel.com/wp-content/uploads/2017/03/April-June-2017.pdf കൊടുങ്ങല്ലൂര്‍ പള്ളിപ്രശ്‌നം കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാംഗങ്ങളുടെയും കണ്ണു തുറപ്പിക്കണം. രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഒരു സമുദായമാണ് കേരളത്തിലെ ക്രൈസ്തവര്‍.

Article

റീത്ത് വ്യത്യാസമില്ലാതെ മെത്രാന്മാര്‍ അറിയുന്നതിന്

”ബൈബിള്‍ കത്തിച്ച പാസ്റ്റര്‍” എന്ന തലക്കെട്ടില്‍ ബാബു ജോണ്‍ വേട്ടമല 2016 ഡിസംബര്‍ 12-ലെ ഗുഡ്‌ന്യൂസ് വീക്കിലിയില്‍ (പേജ് 3) എഴുതിയ ലേഖനം എടുത്തു പ്രസിദ്ധീകരിച്ചശേഷം ഓശാന ത്രൈമാസികയുടെ 2017 ഏപ്രില്‍- ജൂണ്‍ ലക്കത്തില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ പ്രതികരണം. ലേഖനം

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XII

പതിനഞ്ചും പതിനാറും വയസ്സുവരെ നല്ല കുഞ്ഞുങ്ങളായി കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ശേഷം സെമിനാരികളിലെ 8-0 കൊല്ലത്തെ പഠനത്തിനു ശേഷം പുറത്തു വരുന്ന പുരോഹിതന്‍ എടുത്തണിയുന്നത് ക്രിസ്തുവിന്റെ സേവനദൗത്യം അല്ല, നേരെമറിച്ച് കയ്യാഫാസിന്റെ അധികാര കിരീടമാണ്. ഇതിന് എന്താണ് കാരണം? കുറ്റം കുടുംബങ്ങളിലാണോ അതോ

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XI

കോളേജുകളില്‍ നിര്‍ലജ്ജം നിയമ വിരുദ്ധമായി കൈക്കൂലി വാങ്ങി മാന്യത നടിച്ച് സമൂഹത്തില്‍ ചരിക്കുന്ന പുരോഹിതതാഭാസങ്ങളും, ”പൊന്നും വെള്ളിയും എനിക്കില്ല” എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞ പത്രോസിന്റെ അനന്തരാവകാശികള്‍ എന്നു പറഞ്ഞ് സ്വര്‍ണ്ണമാലയും സ്വര്‍ണ്ണ മോതിരവും സ്വര്‍ണ്ണ വടിയും ധരിച്ച് സമൂഹത്തില്‍ ക്രിസ്തുവിന്റെ പ്രതിനിധികളായി

Article

സീറോ മലബാര്‍ സഭാ ഡിനഡ്

2017 ഏപ്രില്‍-ജൂണ്‍ ലക്കം ഓശാന ത്രൈമാസികയില്‍നിന്ന് മാസിക മുഴുവന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: http://www.josephpulikunnel.com/wp-content/uploads/2017/03/April-June-2017.pdf സീറോ മലബാര്‍ സഭയ്ക്ക് 50 ലക്ഷം വിശ്വാസികളും 32 രൂപതകളും 58 മെത്രാന്മാരും 2,875 ഇടവകകളും 4,065 രൂപതാ വൈദികരും 3,540 സന്യാസസമൂഹങ്ങളിലെ വൈദികരും 36,000 സന്യാസിനികളും

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം X

സത്യം, നീതി, കരുണ, സ്‌നേഹം, മുതലായ അടിസ്ഥാന ക്രൈസ്തവപ്രേരണകള്‍ ഇന്നും കുടുംബങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവ സമൂഹത്തില്‍ അത് കാണുന്നില്ല. ഇവയുടെ ഉപാസകരായിരിക്കേണ്ട പുരോഹിതരിലും മെത്രാന്മാരിലും ഇന്ന് അത് കാണുന്നില്ല.  

Article

മലയാളം ബൈബിളിന് എന്തുകൊണ്ട് ഇംപ്രിമാത്തൂര്‍ ഇല്ല? III

പി.ഒ സി. ബൈബിള്‍ ഞങ്ങള്‍ ഇംപ്രിമാത്തൂറിനുവേണ്ടി രണ്ടു പ്രാവശ്യം  മലയാളം ബൈബിള്‍ സമര്‍പ്പിച്ചപ്പോഴും അതിനു വിഘാതമായി നിന്നത് പി. ഒ. സി ബൈബിളിനുവേണ്ടി സഭയിലെ കിട്ടാവുന്ന എല്ലാ പണ്ഡിതന്മാരും പരിശ്രമിച്ചുകൊണ്ടിരുന്നു എന്നാണല്ലോ? 1968-ലാണ് മെത്രാന്‍ കൗണ്‍സില്‍ ബൈബിള്‍ പരിഭാഷയ്ക്കുള്ള പരിശ്രമം ആരംഭിച്ചത്.

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം IX

കുടുംബങ്ങളാണ് യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ കൂട്ടായ്മയുടെ ഏറ്റവും ചെറിയ കൂട്ടായ്മ ഘടകം. ഭാഗ്യവശാല്‍ ഇന്ന് ഈ ഘടകത്തിന്റെ പരിശുദ്ധി തകര്‍ന്നിട്ടില്ല. എന്നാല്‍ തകര്‍ച്ചയിലേയ്ക്കാണ് അതു വഴുതി വീഴുന്നത് എന്നതിന് യാതൊരു സംശയവും ഇല്ല.  

Article

മലയാളം ബൈബിളിന് എന്തുകൊണ്ട് ഇംപ്രിമാത്തൂര്‍ ഇല്ല? II

തര്‍ജമ ചെയ്ത ഭാഗങ്ങള്‍ മൂലഭാഷയുമായി ഒത്തുനോക്കുന്നതിന് ഹീബ്രു- ഗ്രീക്ക് ഭാഷകളില്‍ പണ്ഡിതന്മാരെ ആശ്രയിക്കേണ്ടിയിരുന്നു. ഈ ഭാഷകളിലും ബൈബിള്‍ വിജ്ഞാനീയത്തിലും ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖരായ രണ്ടു കത്തോലിക്കാ പണ്ഡിത വൈദികരെ –റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ലൂക്ക് ഒ.