Archive

Back to homepage
Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXIX

റോമാ 5: 1-5 അതുകൊണ്ട് വിശ്വാസത്താല്‍  നാം നീതികരിക്കപ്പെട്ടിരിക്കയാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നാം ദൈവവുമായി രമ്യപ്പെട്ടിരിക്കുന്നു. അവനിലൂടെ ഈ ക്യപയിലേക്ക് വിശ്വാസത്താല്‍ നമ്മുക്കു പ്രവേശനം ലഭിച്ചു. അങ്ങനെ ദൈവമഹത്വത്തില്‍ പങ്കു ചേരാം എന്ന  പ്രത്യാശയാല്‍ നാം ആനന്ദിക്കുകയും ചെയ്യുന്നു.

Article

കര്‍ത്താവിന്‍ മാതാവേ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണെ!! II

കാനായിലെ കല്യാണവിരുന്നില്‍ കന്യകാമറിയം പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു. ‘അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക’ (യോഹ. 2: 5). അവസാനമായി കന്യകാമറിയം പറഞ്ഞ വാക്കുകളായിരുന്നു അവ. എന്താണ് അവന്‍ പറഞ്ഞത്? അവന്‍ പറഞ്ഞു: പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XVII

ഇന്ന് സഭാധികാരവും സഭാസ്ഥാപനങ്ങളും അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുന്ന അധാര്‍മ്മികതയുടെ പരിസരമലിനീകരണം അവസാനിപ്പിക്കുക എന്നുള്ളതാണ്, ആയിരിക്കണം, സഭാനവീകരണത്തിന്റെ പ്രഥമമായ ലക്ഷ്യം.  

Article

കര്‍ത്താവിന്‍ മാതാവേ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണെ!! I

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മരം കോച്ചുന്ന തണുപ്പ്, അസ്ഥികള്‍പോലും മരവിച്ചുകൊണ്ടിരിക്കുന്ന ഒരു രാത്രിയില്‍ ബത്‌ലഹേമിലെ തെരുവീഥികളിലൂടെ ഈറ്റുനോവിന്റെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് വിവശയായി നടക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവായ നസ്രത്തിലെ തച്ചന്‍ യൗസേപ്പ് പ്രസവത്തിന് മറയന്വേഷിച്ചു നടന്നു. പല വീടുകളിലും മുട്ടി വിളിച്ചെങ്കിലും

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XVI

യോഗാസനം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉപകാരപ്രദമാകുന്നത് ശുദ്ധവായുവിന്റെ ഉച്ഛാസം കൊണ്ടാണ്. പക്ഷേ ശുദ്ധവായു ഇല്ലാത്തിടത്ത് ഈ ഉച്ഛാസം ശരീരത്തെ കൂടുതല്‍ അപകടകരമാക്കും.  

Article

കല്ലു നിലത്തിടുക

ജനക്കൂട്ടം വേശ്യയായ ഒരു സ്ത്രീയെ പിടികൂടി കല്ലെറിയുന്നതിന് ക്രിസ്തുവിന്റെ അടുക്കല്‍ കൊണ്ടുചെന്നു. ക്രിസ്തു അവരോടു പറഞ്ഞു. കുറ്റമില്ലാത്തവര്‍ കല്ലെറിയട്ടെ. പരീശരുടെ കയ്യില്‍നിന്നും കല്ലുകള്‍ താനേ നിലത്തുവീണു. ആ സ്ത്രീയോട് ക്രിസ്തു പറഞ്ഞു. ഞാനും നിന്നെ വിധിക്കുന്നില്ല. ഭാവിയില്‍ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുക.

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XV

വിഷവായു പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിനടുത്ത് വ്യക്തികള്‍ക്ക് ആരോഗ്യവാന്മാരായി ജീവിക്കുക സാദ്ധ്യമല്ല. ഈ വിഷവായു വമിപ്പിക്കുന്ന ഫാക്ടറികള്‍ നിയന്ത്രിക്കപ്പെടണം എന്ന് വാദിക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വ്യക്തികളുടെ ആരോഗ്യത്തിന് യോഗാസനം ചെയ്യണമെന്ന് ഉപദേശിക്കുന്നതു പോലെ അര്‍ത്ഥശൂന്യമാണ് ഈ വ്യക്തി നവീകരണ വാദം.  

Article

ലൂര്‍ദ്ദ് പള്ളി പ്രശ്‌നവും അത്മായ അസ്സോസിയേഷനും

(ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം) ലൂര്‍ദ്ദ് പള്ളി പ്രശ്‌നം സംബന്ധിച്ച് ചിലര്‍ എന്നെ സമീപിക്കുകയും പരിഹാരത്തിനുള്ള മാര്‍ഗം ആരായുകയും ചെയ്തു. പ്രശസ്തരായ അംഗങ്ങളുള്‍പ്പെട്ട സമിതിയെ പിരിച്ചുവിടുന്നതില്‍ മെത്രാന്‍ കാണിച്ച ധൃതി നമ്മുടെ സഭയുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പഠനാര്‍ഹമായി. അന്ന്

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം XIV

ക്രൈസ്തവമൂല്യങ്ങളുടെ ശുദ്ധവായു പ്രസരിപ്പിക്കേണ്ട സ്ഥാപനങ്ങള്‍ ഇന്ന് തിന്മയുടെ വിഷവായു വമിക്കുകയാണ്. ഈ തകരാറുകണ്ട് മനം ഊന്നി പ്രവര്‍ത്തിക്കാതെ സഭാനവീകരണം അസാദ്ധ്യമാണ്.  

Article

പ്രമേഹരോഗി ചികിത്സാ സഹായപദ്ധതി

ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ ഓശാനമൗണ്ടില്‍ നടത്തുന്ന പ്രമേഹരോഗി ചികിത്സാ സഹായപദ്ധതിയിലേക്ക് ഡിസംബര്‍ ലക്കം ഓശാനയില്‍ സംഭാവന ആവശ്യപ്പെടുകയുണ്ടായല്ലോ. 2011 നവംബര്‍ മാസത്തില്‍ ആരംഭിച്ച ഈ പദ്ധതിയിലേക്ക് ഓശാന വായനക്കാരും മറ്റുള്ളവരുംകൂടി 2017 മാര്‍ച്ച് 31-ാം തീയതി വരെ 5,29,784/- രൂപ സംഭാവനയായി