Archive

Back to homepage
Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്‌സിസവും (തുടര്‍ച്ച) V

ക്രിസ്തുവിന്റെ പക്ഷപാതഹിതം ക്രിസ്തു തന്റെ ജീവിതത്തില്‍ ജനനം മുതല്‍ മരണം വരെ കേവല മനുഷ്യനുമായി താദാത്മ്യം പ്രാപിച്ചു ജീവിച്ചു. പുല്‍ത്തൊട്ടിയില്‍ ജനിച്ചു. കുരിശില്‍ മരിച്ചു. സാധാരണക്കാരുമായുള്ള ഈ ആജീവനാന്ത താദാത്മ്യം ലോകത്തിലെ മറ്റൊരു മതസ്ഥാപകനും ചിന്തകനും അവകാശപ്പെടാന്‍ സാധ്യമല്ല. ശ്രിവുദ്ധനും ജൈനനും

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXVI

  അബ്രഹാമിനും അയാളുടെ സന്തതികള്‍ക്കും , അവര്‍ക്കു ലോകം അവകാശമാകും എന്നുള്ള വാഗ്ദാനം ലഭിച്ചതു നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതീകരണത്തിലൂടെയാണ്. നിയമത്തെ ആശ്രയിക്കുന്നവരാണ് അവകാശികളെങ്കില്‍ വിശ്വാസം നിഷ്ഫലവും വാഗ്ദാനം വ്യര്‍ഥവുമത്രേ. കാരണം നിയമം ക്രോധം ഉളവാക്കുന്നു. നിയമമില്ലെങ്കില്‍ നിയമലംഘനം ഉണ്ടാകുകയില്ല. അതുകൊണ്ടാണ് വാഗ്ദാനം

Quote of the day

പള്ളിയും പട്ടക്കാരും XIII

ഇന്ന് യൂറോപ്പിലെ പല വന്കിട പള്ളികള്ക്കും ഈ വിന വന്നു ഭവിച്ചിട്ടുണ്ട്. എന്തിന് സെന്റ് പീറ്റേഴ്‌സ് ദേവാലയം ഇന്ന് ഒരു പ്രാര്ത്ഥനാ കേന്ദ്രം എന്ന നിലയില്ല ജനങ്ങളെ ആകര്ഷിക്കുന്നത്. അമൂല്യങ്ങളായ കലാസൃഷ്ടികളുടെ മ്യൂസിയം എന്ന നിലയില്‍ മാത്രമാണ്.

Quote of the day

പള്ളിയും പട്ടക്കാരും XII

അതിന്റെ പ്രൗഡിയും അലങ്കാരങ്ങളും മനുഷ്യന്റെ ഉപരിപ്ലവ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നവ ആണെങ്കിലും, അത് മനുഷ്യനെ സംസ്‌ക്കരിക്കുന്നതിനും വികാരങ്ങള്ക്ക് രൂപം കൊടുക്കുന്നതിനും ഇന്ന് ഉതകുന്നില്ല. അതിന് ഉതകാത്തിടത്തോളം കാലം പള്ളി എന്ന സൗധത്തിന് ക്രൈസ്തവമായ യാതൊരു പ്രസക്തിയും ഇല്ല.

Article

സംവിധാനാത്മക തിന്മയും സംവിധാനാത്മക പാപവും II

4.ബലി അവനിലൂടെ നമുക്കു ദൈവത്തിനു സ്‌തോത്രയാഗം, അതായത് അവന്റെ നാമം ഏറ്റു പറയുന്ന അധരങ്ങളുടെ ഫലം നിരന്തരം അര്‍പ്പിക്കാം. നന്മ           ചെയ്യാനും നിങ്ങള്‍ക്കുള്ളവ പങ്കു വെക്കാനും  മറക്കരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നായകരെ അനുസരിച്ച് അവര്‍ക്കു കീഴ്‌വഴങ്ങുക .

Humor Quotes

കൊങ്ങിണിയുടെ ഭാര്യയും മുതലയും

പണ്ടൊരു വ്യദ്ധനായ കൊങ്ങിണി സ്വാമിയുടെ യുവതിയായ ഭാര്യ നദിയില്‍ കുളിക്കാനിറങ്ങി. ഭാര്യയുടെ കാലില്‍ മുതല കടിച്ചു. ഭാര്യ ഉറക്കെ കരഞ്ഞു. വ്യദ്ധനായ കൊങ്ങിണി ഭാര്യയുടെ കൈ പിടിച്ചു വലിച്ചു. മുതല കൊങ്ങിണിയോടു പറഞ്ഞു പോലും വയസ്സായ കൊങ്ങിണിയ്‌ക്കെന്തിനാ ഭാര്യ !!!!  മുതലയുടെ

Article

സംവിധാനാത്മക തിന്മയും സംവിധാനാത്മക പാപവും I

ഫാ. തോമസ് ചക്യത്ത് സംവിധാനാത്മക തിന്മയെക്കുറിച്ച് വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ കേരളാബിഷപ് കൗണ്‍സിലിന്റെ അനൗദ്യോഗിക മുഖപത്രമെന്നു വിശേഷിപ്പിക്കാവുന്ന താലന്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ ലേഖനത്തില്‍ പരാമര്‍ശിച്ചതും വിശകലനം നടത്താതിരുന്നതുമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. സമൂഹജീവിയായ മനുഷ്യന്റെ സ്യഷ്ടിയാണ് സാമൂഹിക സംവിധാനം .

Quote of the day

പള്ളിയും പട്ടക്കാരും XI

നിര്ഭാഗ്യവശാല്‍ പള്ളിക്കും പട്ടക്കാരനും ഈ വശ്യത കേരളത്തില്‍ ഇല്ലാതായി തീര്ന്നിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പാലായിലെ പഞ്ചനക്ഷത്ര കത്തിഡ്രലിലേയ്ക്ക് പലരും പോകുന്നത് കാണാം. ”നിങ്ങള്‍ എന്തിന് പോകുന്നു” എന്ന് ചോദിച്ചാല്‍ ഉത്തരം പലപ്പോഴും ”പള്ളി കാണാന്‍” എന്നായിരിക്കും. അതായത് പള്ളി ഇന്നൊരു

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്‌സിസവും IV

സഭയുടെ തെറ്റ് സഭ ക്രിസ്തുവിനെ ഒരു സമഗ്രവിമോചകനായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ആത്മീയതയെ വന്‍പിച്ച കച്ചവടച്ചരക്കാക്കി മാറ്റി. ലോകത്തിലെ ഏതു രാജാക്കന്മാരെക്കാളും അധികാരം മാര്‍പാപ്പാ സമാഹരിച്ചു. യൂറോപ്പിലെ കാര്‍ഷികഭൂമിയു#െട മൂന്നിലൊരു ഭാഗം ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് മെത്രാന്മാരുടെയും സന്യാസികളുടെയും ആയിരുന്നു. ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയില്‍ സഭ

Quote of the day

പള്ളിയും പട്ടക്കാരും X

പട്ടക്കാരന്‍ അകലെ നിന്ന് നോക്കുമ്പോള്‍ ബഹുമാന്യനും അടുക്കുംതോറും വൈകൃതങ്ങള്‍ അനാവരണം ചെയ്ത് ഭയപ്പെടുത്തുന്നവനും ആണ് എന്ന ആശയമാണ് ഈ ചൊല്ലില്‍ ഉള്ക്കൊുണ്ടിരിക്കുന്നത്. ”മദര്‍ തെരേസയോടോ, മഹാത്മാഗാന്ധിയോടോ, അടുക്കരുത്. അടുത്താല്‍ നിങ്ങള്ക്ക്് അവരോടുള്ള ബഹുമാനം കുറയും” എന്ന് ആരും പറയാറില്ല. അവരെ സമീപിക്കുന്നവര്‍