Archive

Back to homepage
Quote of the day

പള്ളിയും പട്ടക്കാരും XVII

ഇന്നത്തെ സെമിനാരി പരിശീലനവും സമ്പ്രദായവും തികച്ചും അക്രൈസ്തവമാണെന്ന് തോന്നുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് ജനമദ്ധ്യത്തിലായിരുന്നു. അവരെ ഫിലോസഫിയും തിയോളജിയും ലത്തീനും ഗ്രീക്കും ഒന്നും പഠിപ്പിച്ചില്ല. ആചാരാനുഷ്ഠാനങ്ങളും ദൈവത്തെ ആരാധിക്കുന്നതിനുള്ള പ്രത്യേക ക്രമവും അവിടുന്ന് ആവിഷ്‌ക്കരിച്ചില്ല. ദൈവം മനുഷ്യനില്‍ നിന്ന് അകന്ന്

Article

ഓസാനാം കണ്ണാശുപത്രിയും ആഹാബിന്റെ കണ്ണും II

ഓസാനാം ആശുപത്രി പ്രത്യേക ഒരു യൂണിറ്റായി വ്യക്തിത്വം നിലനിറുത്തി പ്രവര്ത്തിക്കണമെന്നത് ധനസഹായം നല്കിയ സംഘടനകളുമായി കൊല്ലത്തെ വിന്സെ്ന്റ് ഡി പോള്‍ നേത്യത്വം നല്കി്യ ഉറപ്പായിരുന്നു. എന്നാല്‍ ഈ വ്യക്തിത്വം കാണെക്കാണെ ഫാ. കായാവില്‍ എന്ന ആനയുടെ വായിലെ രുചിയേറിയ അമ്പഴങ്ങ ആയിത്തീര്‍ന്നു.

Quote of the day

പള്ളിയും പട്ടക്കാരും XVI

പത്തു പതിനെട്ട് വയസ്സാകുന്ന ഒരു ചെറുപ്പക്കാരന്‍ ഏറ്റവും നല്ല ഉദ്ദേശത്തോടുകൂടിയാണ് ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശത്തില്‍ ആകൃഷ്ടനായി ഒരു പുരോഹിതനാകുന്നത്. എട്ടോ പത്തോ കൊല്ലത്തെ സെമിനാരി പരിശീലനം അവരെ മനുഷ്യസേവനത്തിന് ഒരുക്കുകയോ ക്രിസ്തുവിന്റെ മൗലിക ബോധനത്തിന് സാക്ഷ്യം നല്‍കാന്‍ സഹായിക്കുകയോ അല്ല ചെയ്യുന്നത്. 

Quote of the day

പള്ളിയും പട്ടക്കാരും XV

എന്തിനുവേണ്ടി ഈ സേവനശ്രേണി സ്ഥാപിച്ചിരിക്കുന്നുവോ അതിന് ഇന്ന് ആ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ കഴിയാതെ പോകുന്നു. പള്ളിയും പട്ടക്കാരനും വിശ്വാസം നിലനിര്‍ത്താന്‍ ഉപകരിക്കുന്നില്ല എന്നു മാത്രമല്ല പലപ്പോഴും ഇടര്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങളായിത്തീര്‍ന്നു. ഇതിന് എന്താണ് കാരണം?  

Article

ഓസാനാം കണ്ണാശുപത്രിയും ആഹാബിന്റെ കണ്ണും I

കത്തോലിക്കാസഭയില്‍ അല്മായപ്രസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സേവന സംഘടനയാണ് വിന്സെന്റ് ഡി പോള്‍ പ്രസ്ഥാനം. മറ്റുള്ളവര്ക്ക നന്മ ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തില്‍ പ്രവര്ത്തിക്കുന്ന ഈ സംഘടനയില്‍ പൊതുവേ വൈദികാധിപത്യമില്ല. കാരണം ഈ സംഘടനയ്ക്ക് പല രൂപതകളിലും വലിയ പണവരുമാനമില്ല. അഥവാ ഉണ്ടെങ്കില്‍തന്നെ ആണ്ടോടാണ്ട്

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്സിസവും (തുടര്ച്ച ) VII

മാനവസമൂഹശാസ്ത്രം പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള പഠനവും അതിന്റെ ഫലമായി യൂറോപ്പില്‍ അരങ്ങേറിയ വ്യാവസായിക വിപ്ലവവും മറ്റൊരു വൈജ്ഞാനികശാഖയുടെ വികാസത്തിനു വഴിവെച്ചു. പ്ലേറ്റോയും അരിസ്റ്റോട്ടിലും തുടങ്ങിവെച്ച തത്വശാത്രപഠനം മനുഷ്യന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും പ്രപഞ്ചതത്വങ്ങളെക്കുറിച്ചുമുള്ളവയായിരുന്നു. എന്നാല്‍ തത്വശാസ്ത്രപഠനം തിയോളജിയുടെ അഗ്രഹാരത്തില്‍ സഭ തളച്ചിട്ടതിന്റെ ഫലമായി മാനവികശാസ്ത്രപഠനം മുന്നോട്ടു പോയില്ല.

Quote of the day

പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ

Uncategorized

പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ

Article

വിമോചനദൈവശാസ്ത്രവും സഭയും മാര്‍ക്സിസവും (തുടര്ച്ച ) VI

ക്രിസ്തുവിന്റെ ആഗമനം ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തിനായിരുന്നു. അന്നു നിലവില്നിരന്ന് രാഷ്ട്രീയവ്യവസ്ഥ മനുഷ്യന്റെ അധികാരത്തില്‍ ഊന്നിയതായിരുന്നു. ഈ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് പകരമായി ദൈവത്തിന്റെ ആധിപത്യത്തിലുള്ള ദൈവരാജ്യത്തിന്റെ സംസ്ഥാപനമായിരുന്നു യേസുവിന്റെ ലക്ഷ്യം. ആ ദൈവരാജ്യം മരണാനന്തരമുള്ള ജീവിതമല്ല, ഈ ലോകത്തില്‍ തന്നെ ദൈവരാജ്യം സ്ഥാപിക്കലായിരുന്നു. അതിനുവേണ്ടി

Quote of the day

പള്ളിയും പട്ടക്കാരും XIV

മനോഹരമായ ജെറുസലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നശിപ്പിച്ച ക്രിസ്തുവിന് കലാസൗഭഗമുള്ള ആലയങ്ങള്‍ തന്റെ വചന പ്രചരണത്തിന് ആവശ്യമാണെന്ന് തോന്നുന്നില്ല.