Archive

Back to homepage
Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം III

തിരുത്തുന്നവനും തിരുത്തപ്പെടുന്നവനും ഒരു പോലെ പാപികളാണ്. ആര്‍ക്കെങ്കിലും ക്രൈസ്തവകൂട്ടായ്മയില്‍ പൂര്‍ണ്ണത പ്രാപിച്ചതിനു ശേഷം തിരുത്തുക അസാദ്ധ്യമാണ്.  

Article

ഭരണങ്ങാനം പള്ളി കല്ലറപ്രശ്‌നം – ഒരു ചോദ്യവും ഉത്തരവും I

ചോദ്യം ഭരണങ്ങാനം പള്ളി സെമിത്തേരിയില്‍ കുടുംബക്കല്ലറകള്‍ സ്ഥാപിച്ച ചില പണക്കാരുണ്ട്. അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടി പൂര്‍ത്തിയാകാന്‍ പോവുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഇടവകയോഗം ഏകകണ്ഠമായി കുടുംബക്കല്ലറകള്‍ അല്‍ഫോന്‍സാമ്മയുടെ സെമിത്തേരിയില്‍ നിന്നും മാറ്റുന്നതിന് തീരുമാനിച്ചു. എന്നാല്‍ പണക്കാര്‍ ഇടവകയോഗത്തെ ധിക്കരിക്കുകയാണ്. സെമിത്തേരിയില്‍ പണക്കാരന്‍ മരിച്ചാല്‍

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം (തുടര്‍ച്ച) XXVIII

റോമാ 4: 17 – 25 ഞാന്‍ നിന്നെ അനേകം ജനതകള്‍ക്കു പിതാവാക്കുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുകയും ദൈവത്തിന്റെ മുമ്പാകെ അയാള്‍ വിശ്വാസമര്‍പ്പിച്ചു. ദൈവത്തിന്റെ മുമ്പാകെ അയാള്‍ നമ്മുടെ പിതാവാണ്. നിന്റെ സന്തതികള്‍ ഇങ്ങനെ അയിരിക്കും എന്ന 

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം II

ക്രൈസ്തവ കൂട്ടായ്മയുടെ പ്രത്യേകത പാപിയായ മനുഷ്യന്റെ കൂട്ടായ്മയാണ് എന്നതാണ്. പാപികളായ മനുഷ്യരുടെ ഈ ലോകത്തുള്ള കൂട്ടായ്മയുടെ ലക്ഷ്യം ക്രിസ്തുവിന്റെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ ക്രോഡീകരിക്കുന്നതിലാണ്. ഈ ക്രോഡീകരണപ്രക്രിയയില്‍ പരസ്പരം തിരുത്തുവാനുള്ള കടമയുണ്ട്.  

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം (തുടര്‍ച്ച) XXVII

റോമാ 4. 13-16 അബ്രഹാമിനും അയാളുടെ സന്തതികള്‍ക്കും , അവര്‍ക്കു ലോകം അവകാശമാകും എന്നുള്ള വാഗ്ദാനം ലഭിച്ചതു നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതീകരണത്തിലൂടെയാണ്. നിയമത്തെ ആശ്രയിക്കുന്നവരാണ് അവകാശികളെങ്കില്‍ വിശ്വാസം നിഷ്ഫലവും വാഗ്ദാനം വ്യര്‍ഥവുമത്രേ. കാരണം നിയമം ക്രോധം ഉളവാക്കുന്നു. നിയമമില്ലെങ്കില്‍ നിയമലംഘനം ഉണ്ടാകുകയില്ല.

Quote of the day

അധാര്‍മ്മികതയുടെ പരിസരമലിനീകരണം I

ക്രൈസ്തവവീക്ഷണത്തില്‍ പൂര്‍ണ്ണതയുള്ള ആരും ഇല്ല. എല്ലാവരും പാപത്തിന്റെ അടിമകളാണ് (റോമര്‍ 3: 9). ക്രിസ്തു ഈ പാപിയായ മനുഷ്യനെ തന്റെ ജീവാര്‍പ്പണബലികൊണ്ട് വീണ്ടെടുക്കുവാനാണ് അവതരിച്ചത് എന്നാണ് ക്രൈസ്തവവിശ്വാസം.  

Quote of the day

പള്ളിയും പട്ടക്കാരും XVIII

നിര്‍ഭാഗ്യവശാല്‍ ഇന്ന് മനുഷ്യസേവനം ഇന്ന് പുരോഹിത വിദ്യാഭ്യാസത്തിന്റെ ഭാഗമേ അല്ല. എന്തിന് മനുഷ്യനില്‍ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവോ അത്രത്തോളം നല്ലത് എന്നാണ് സഭയില്‍ ഉരുത്തിരിഞ്ഞ വീക്ഷണം. അനഭിഗമ്യത തങ്ങള്‍ക്ക് നല്‍കുന്ന പരിവേഷത്തിനുള്ളില്‍ പുരോഹിതന്‍ കര്‍മ്മാനുഷ്ഠാനത്തിനുള്ളില്‍ ഒതുങ്ങിക്കഴിയണം എന്ന വീക്ഷണം അവര്‍ വളര്‍ത്തിയെടുത്തു.

Article

ദാരിദ്ര്യത്തിന്റെ മാമോന്‍പൂജ

പാലാ രൂപതയില്‍ പ്രവിത്താനം പള്ളി ഇടവകയില്‍ പെട്ട കുഴിഞ്ഞാലില്‍ കുടുംബാംഗമായിരുന്ന മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ വൈദികനായതുശേഷം അദ്ദേഹം തിരുവനന്തപുരം സീറോ മലങ്കര രൂപതയില്‍ ജോലി ചെയ്യുകയായിരുന്നു. 80-ാം  വയസ്സില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നിര്യാതനായി. തിരുവനന്തപുരം അതിരൂപതയിലെ പ്രശസ്തനായ വൈദികനെന്ന നിലയില്‍

Article

മാര്‍ത്തോമ്മായുടെ നിയമവും സഭാനിയമവും

പരമാധികാരത്തെ (sovereignty) സംബന്ധിച്ച് പലതരം വീക്ഷണങ്ങള്‍ ജനതകളുടെ ഇടയിലുണ്ട്.  ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ഥനയില്‍ സ്വര്‍ഗസ്ഥനായ പിതാവിനെ സംബോധന ചെയ്യുന്നുണ്ട്. അതായത് പ്രപഞ്ചത്തിന്റെ എല്ലാ നിയന്താവും അധികാരിയുമായ പിതാവ് യഹൂദരെ സംബന്ധിച്ചിടത്തോളം പരമാധികാരി യഹോവ ആയിരുന്നു. യഹോവ തന്റെ അധികാരത്തെ

Humor Quotes

പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യ

സഭാതലത്തില്‍ നവീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ജനങ്ങളുടെ നേരെ പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യയുണ്ട്. ”നിങ്ങളൊന്ന് നന്നാക്. നല്ല പുരോഹിതരുണ്ടാകണമെങ്കില്‍ നല്ല കുടുംബങ്ങളുണ്ടാകണം. അതുകൊണ്ട് നിങ്ങള്‍, അല്‍മായര്‍ നന്നായെങ്കിലേ നല്ല വൈദികരുണ്ടാകൂ. തന്മൂലം, നിങ്ങള്‍ എല്ലാപേരും നന്നാകണം.” സഭാതലത്തില്‍ അഴിമതി നടന്നു എന്ന്