Archive

Back to homepage
Humor Quotes

തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍….

നട തുറന്നുള്ള കുര്‍ബ്ബാനയെക്കാള്‍ ഒരു ഡിഗ്രി ശക്തി കുറഞ്ഞതാണ് നട തുറക്കാതെയുള്ള കുര്‍ബ്ബാന എന്ന ധാരണ പരത്തുന്നതും തെറ്റാണ്. അരുവിത്തുറയിലെ സെന്റ് ജോര്‍ജ്ജിന്റെ വിഗ്രഹം ഇരിക്കുന്ന തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍ പുണ്യവാളന്‍ പ്രസാദിക്കും എന്ന അന്ധവിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നത് ക്ഷമിക്കാനാകാത്ത കുറ്റമാണ്.

Article

നല്‍വരങ്ങളെപ്പറ്റി വീണ്ടും I

1983 നവംബര്‍ ലക്കം ഓശാനയില്‍ ഞാന്‍ എഴുതിയിരുന്ന ”നല്‍വരങ്ങളെപ്പറ്റി” എന്ന ലേഖനത്തില്‍ ഉന്നയിച്ചിരുന്ന വാദങ്ങളെ ഭാഗികമായെങ്കിലും ഖണ്ഡിക്കാനായി കോട്ടയത്ത് ദേവലോകത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡി’ല്‍ എബ്രാഹം സക്കറിയ എന്ന മാന്യ വ്യക്തി അതേ തലവാചകത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കയുണ്ടായി. ഇത്തരം കാര്യങ്ങളെക്കുറിച്ച്

Quote of the day

രഹസ്യത്തിന്റെ രഹസ്യം IV

എന്നാല്‍ ദൈവാസ്തിത്വത്തെ വിശ്വാസത്തിന്റെ മേഖലയില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള വളരെയധികം ജനവിഭാഗം എന്നും ഉണ്ടായിരുന്നു. ദൈവസാക്ഷാത്ക്കാരത്തിനായി അവര്‍ ദാഹിക്കുന്നു. ഇങ്ങനെയുള്ളവരുടെ സത്യസന്ധതയെ ഓരോ കാലഘട്ടത്തിലും ദൈവത്തിന്റെ ഏജന്റുമാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ ചൂഷണം ചെയ്തിട്ടുണ്ട്.  

Article

പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXV (വ്യാഖ്യാനം-തുടര്‍ച്ച)

3:27-31 ”അപ്പോള്‍ നമ്മുടെ പൊങ്ങച്ചം എന്തായി? അതു പൊയ്‌പോയി. എന്തു മാനദണ്ഡത്തില്‍? പ്രവൃത്തികളുടെ മാനദണ്ഡം അനുസരിച്ചോ? അല്ല; വിശ്വാസത്തിന്റെ മാനദണ്ഡം അനുസരിച്ച്. നിയമം അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനാലല്ല, വിശ്വാസത്താലാണ് മനുഷ്യന്‍ നീതീകരിക്കപ്പെടുന്നത് എന്നും നാം വിശ്വസിക്കുന്നു. ദൈവം അല്ലേ? അതേ, വിജാതീയരുടേതുമാണ്.

Quote of the day

രഹസ്യത്തിന്റെ രഹസ്യം III

ദൈവം എന്നും മനുഷ്യന്റെ ഭാവനയ്ക്ക് അതീതനായിരുന്നു. അതേ അവസരത്തില്‍ എല്ലാ കാലത്തും ദൈവാവബോധം മനുഷ്യനില്‍ ഉണ്ടായിരുന്നുതാനും. ദൈവത്തിന്റെ ആകൃതിയില്‍ സൃഷ്ടിക്കപ്പെട്ടിരുന്ന മനുഷ്യന്‍ ദൈവാഭിമുഖമായി സഞ്ചരിക്കുന്നു. തന്റെ ഭാവനയ്ക്കും, ചിന്തയ്ക്കും, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദൈവത്തെ യുക്തിമാത്രം മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാനമായി കാണുന്ന മനുഷ്യന്‍ നിഷേധിക്കുന്നു.

Article

”നല്‍വരങ്ങളെ”പ്പറ്റി IV

നീതിന്യായക്കോടതികള്‍ രാഷ്ട്രീയ സംവിധാനത്തില്‍തന്നെ നീതിന്യായക്കോടതികള്‍ വിമര്‍ശനാതീതമാണെന്നു, അതുകൊണ്ട് മെത്രാന്മാരും വിമര്‍ശനത്തിനതീതരാകേണ്ടതാണെന്നുമാണ്. ലേഖകന്റെ അഭിപ്രായം ന്യായധിപന്മാര്‍ അവരില്‍ അര്‍പ്പിതമായ നീതിന്യായ തീര്‍പ്പു കല്പിക്കുന്നതില്‍ മാത്രമേ വിമര്‍ശനാതീതരാകുന്നുള്ളൂ. ഒരു ജഡ്ജി കോളേജിന്റെ മാനേജര്‍സ്ഥാനം എറ്റെടുത്തു അദ്ധ്യാപകനിയമനത്തിന് കൈക്കൂലി വാങ്ങുന്നെങ്കില്‍ ആ ആളെ വിമര്‍ശിക്കുന്നത് കോടതി 

Quote of the day

രഹസ്യത്തിന്റെ രഹസ്യം II

തിരുസഭ രഹസ്യമാണെന്ന് ക്രിസ്തു ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല, തന്നെ സ്വയം വെളിപ്പെടുത്തുന്നതിന് ക്രിസ്തു പരസ്യമായി ജീവിക്കുകയും പരസ്യമായി പഠിപ്പിക്കുകയും ചെയ്തു. അന്തിമ അത്താഴവേളയില്‍ അവിടുന്ന് പറഞ്ഞു: ”ഇനി ഞാന്‍ നിങ്ങളെ ദാസര്‍ എന്നു വിളിക്കയില്ല. കാരണം, തന്റെ യജമാനന്‍ ചെയ്യുന്നത് എന്താണ്

Article

”നല്‍വരങ്ങളെ”പ്പറ്റി III

1599-ല ഉദയം പേരൂര്‍ സൂനഹദോസില്‍വച്ച് മെനസ്സിസ്സ് മെത്രാന്‍ കേരള ക്രൈസ്തവസമുദായത്തോട് ആവശ്യപ്പെട്ടത് സമുദായസ്വത്തിന്റെ മേലുള്ള ഭരണാവകാശമായിരുന്നു. സൂവിശേഷ ശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാര്‍, സമുദായത്തിന്റെ സമ്പത്തിന്റെ ഭരണാധികാരികളും കൂടി ആകാനുള്ള പരിശ്രമത്തിനെതിരെ കേരളക്രൈസ്തവര്‍ നടത്തിയ വിപ്ലവമായിരുന്നു കൂനന്‍കുരിശുസത്യം., ഓരോ ഇടവകസ്വത്തും അതത് ഇടവകയുടെതാണെന്നും, അതിന്റെ

Quote of the day

രഹസ്യത്തിന്റെ രഹസ്യം I

ക്രിസ്തു ഒരിക്കലും തന്റെ സഭയെ ഒരു രഹസ്യമായി സൂക്ഷിക്കുവാന്‍ ആരെയും ഏല്പിച്ചില്ല. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് സഭയോ, ക്രിസ്തുവോ ഒരു രഹസ്യമല്ല. ഒരു പരസ്യമായ വാസ്തവമാണ്.  

Article

”നല്‍വരങ്ങളെ”പ്പറ്റി II

സഭയില്‍ പലതരത്തിലുള്ള ശുശ്രൂഷകര്‍ ഉണ്ട്. ആ ശുശ്രൂഷകര്‍ സഭയല്ല; സഭയില്‍ സുവിശേഷ പ്രഘോഷണത്തിനു മേലന്വേഷണത്തിനു ആയി  നിയോഗിക്കപ്പെടുന്നവര്‍ (Episcopos) ആ കടമമാത്ര നിര്‍വ്വഹിക്കേണ്ടവരാണ്. സഭയ്ക്ക്, ഭൗതിക സമ്പത്തില്ല. സഭയ്ക്ക് ക്രിസ്തുവിന്റെ നല്‍വരങ്ങളുടെ സമ്പത്തു മാത്രമേയുള്ളൂ. പിന്നെ സമ്പത്തുള്ളത് സമുദായത്തിനാണ്. സഭയുടെ നല്‍വരങ്ങളുടെ