Archive

Back to homepage
Article

മെത്രാന്‍പദവി ഇന്ന് II

ഓരോ സമൂഹങ്ങളിലും ഭാഷകളിലും പ്രതീകാത്മകങ്ങളായ പദങ്ങളുണ്ട്. ഇടയന്‍ എന്ന പദം അത്തരം പ്രതീകാത്മക പദമാണ്. യേശു ശിഷ്യപ്രമുഖനായ പത്രോസിനെ തന്റെ അഭാവത്തില്‍ വിശ്വാസികളെ സേവിക്കുന്നതിനുള്ള ഇടയനായി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. തങ്ങളില്‍ ഒന്നാമനാര് എന്ന ചോദ്യത്തിന് ഉത്തരമായി ഒന്നാമന്‍ പത്രോസാണ് എന്ന് യേശു

Humor Quotes

കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള ശക്തി

‘അരുവിത്തുറ വല്ല്യച്ചന്‍’ എന്ന പ്രതിഭാസം അക്രൈസ്തവമായ ചിന്തയുടെ മകുടോദാഹരണമാണ്.  ആ വിഗ്രഹത്തെ കൊത്തിയെടുത്ത കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള  ശക്തി മാത്രമെ അതിനും ഉള്ളൂ. ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നതുപോലെ അരുവിത്തുറ പുണ്യവാളന് യാതൊരു ശക്തിയും ഇല്ല.  

Article

മെത്രാന്‍പദവി ഇന്ന് I

കേരളത്തിലോ, കേരളത്തിനു പുറത്തോ ഒരു മെത്രാന്‍ നിയമിതനായി കഴിയുമ്പോള്‍ വന്‍പിച്ച ആരവാരങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നതിന് സഭാധികാരം ഇന്ന് മുന്‍കൈ എടുക്കുന്നു. വമ്പിച്ച തുക മുടക്കി ‘മുതലവായന്‍’ കയറ്റ് ആഘോഷവും സ്വീകരണവും, സുവനീറുകളും മറ്റുള്ളവരുടെ ചിലവില്‍ പ്രസിദ്ധീകരണങ്ങളുടെ സ്‌പെഷ്യല്‍ പതിപ്പുകളും പുറത്തിറക്കുന്നു. (ഈ

Quote of the day

രഹസ്യത്തിന്റെ രഹസ്യം VIII

ക്രിസ്തു ഈ രഹസ്യത്തിന്റെ ഉള്ളറവാതില്‍ തുറന്നു. ദൈവം പിതാവാണെന്നും ആ പിതാവിന് തന്റെ മക്കളില്‍നിന്ന് അന്യമായ രഹസ്യമില്ലെന്നും അവിടുന്ന് പ്രഖ്യാപിച്ചു. അന്ത്യ അത്താഴവേളയില്‍ യൂദാസ് തദ്ദേവൂസ് ക്രിസ്തുവിനോടു ചോദിച്ചു: ”കര്‍ത്താവേ, ലോകത്തിന്നു വെളിപ്പെടുത്താതെ ഞങ്ങള്‍ക്കായിട്ടു നീ സ്വയം വെളിപ്പെടുത്തുന്നത് എന്തുകൊണ്ട്?’ യേശു

Article

പത്താം വയസ്സിലേക്ക്

1975 ഒക്‌ടോബറില്‍ ഓശാന പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ഞങ്ങളെ സംശയദൃഷ്ടിയോടുകൂടി വീക്ഷിച്ചിരുന്നവരായിരുന്നു ഭൂരിപക്ഷം. മറ്റുചിലരാകട്ടെ, മാസത്തില്‍ ഒന്നുമാത്രം പ്രസിദ്ധീകരിക്കുന്ന ഈ ചെറിയ മാസികയിലൂടെ സഭാനവീകരണത്തിന് എന്തുനേടാന്‍ കഴിയും എന്നു സംശയിച്ചവര്‍! 9 കൊല്ലം മുന്‍പ് ഞങ്ങള്‍ എഴുതിയ മുഖപ്രസംഗം അന്യത്ര ചേര്‍ത്തിട്ടുണ്ട്. ഈ മുഖപ്രസംഗത്തില്‍

Quote of the day

രഹസ്യത്തിന്റെ രഹസ്യം VII

ദൈവത്തെ രഹസ്യമായി സൂക്ഷിച്ചു പരസ്യമായി വില്‍ക്കുന്ന ഒരു സമ്പ്രദായം ചില അത്യാര്‍ത്തി പൂണ്ട പുരോഹിതന്മാര്‍ വളര്‍ത്തിവച്ചു. (നല്ലവരും, ദൈവാസ്തിത്വബോധത്തെ സ്വന്ത പ്രവൃത്തിയിലൂടെ മനുഷ്യര്‍ക്ക് കാണിച്ചുകൊടുത്തു ജീവാര്‍പ്പണം ചെയ്തവരുമായ അനേകം പുരോഹിതരെ ഇവിടെ വിസ്മരിക്കുന്നില്ല.) ദൈവത്തെ മൊത്തമായും ചില്ലറയായും വിശ്വാസികള്‍ക്ക് വില്‍ക്കുന്നതിനുള്ള ദുരയാണ്

Article

നല്‍വരങ്ങളെപ്പറ്റി വീണ്ടും III

യഥാര്‍ത്ഥ നിക്ഷേപത്തെക്കുറിച്ചവിടുന്നു പറഞ്ഞു: ”ഭൂമിയില്‍ നിക്ഷേപങ്ങള്‍ നിനക്കായി സംഭരിച്ചു വയ്ക്കരുത്. അവിടെ കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കും; കള്ളന്മാര്‍ കുത്തിക്കവര്‍ന്നു കൊണ്ടുപോകുകയും ചെയ്യും. അവയെ കീടങ്ങളും തുരുമ്പു തിന്നു നശിപ്പിക്കാത്തതും കള്ളന്മാര്‍ കവര്‍ച്ച നടത്താത്തുമായ സ്വര്‍ഗത്തില്‍ നിനക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. കാരണം,

Quote of the day

രഹസ്യത്തിന്റെ രഹസ്യം VI

ദൈവം അനഭിഗമ്യനാണെന്നും ഒരു വലിയ രഹസ്യമാണെന്നും സ്ഥാപിച്ച് ആ രഹസ്യത്തിന്റെ താക്കോല്‍ക്കാരെന്ന നിലയില്‍ രൂപ എണ്ണി വാങ്ങുന്ന പുരോഹിതാഭാസങ്ങള്‍ എല്ലാ മതത്തിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരാണ് ”രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയാണോ മതം തീര്‍ത്ത ദൈവം. പാല്‍പ്പായസം നല്‍കി

Article

നല്‍വരങ്ങളെപ്പറ്റി വീണ്ടും II

സഭയിലെ അംഗങ്ങള്‍ ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളാണ് (1 കൊറി.. 12:12) ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായ വിശുദ്ധര്‍ ഈ ലോകത്തില്‍ ജീവിക്കുന്നവരായ വിവിധ സഭാകൂട്ടായ്മയിലെ അംഗങ്ങള്‍ മാത്രമല്ല: പ്രത്യുത എല്ലാ വിശുദ്ധരുമാണ്. കാരണം മരണത്തോടുകൂടി വിശുദ്ധര്‍ (വിശ്വാസികള്‍) ക്രിസ്തുവില്‍ നവജീവന്‍ അനുഭവിക്കുന്നു.

Quote of the day

രഹസ്യത്തിന്റെ രഹസ്യം V

ദൈവം ഒരു വലിയ രഹസ്യമാണെന്നും ആ രഹസ്യത്തിന്റെ താക്കോല്‍ കൈങ്കാര്യക്കാര്‍ തങ്ങളാണെന്നും അവര്‍ ശഠിച്ചിട്ടുണ്ട്. ദൈവസാക്ഷാത്ക്കാരത്തിലേക്ക്  സ്വര്‍ഗത്തിലേക്ക് എന്‍.ഒ.സി. കൊടുക്കാനുള്ള കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് പുരോഹിതവര്‍ഗം എല്ലാകാലത്തും അവകാശപ്പെട്ടിരുന്നു. ഇവര്‍ ദൈവാസ്തിത്വവിശ്വാസത്തിന് ഏല്പിച്ച ക്ഷതം എത്രയാണെന്ന് പറഞ്ഞുകൂടാ.